സിഎജി റിപ്പോര്‍ട്ട് തൂത്തെറിഞ്ഞ് ആഭ്യന്ത്ര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; പൊലീസിന് ഒടുവില്‍ ക്ലീന്‍ ചിറ്റ്
സംസ്ഥാന പോലീസിനെ കരിപൂശിയ സിഎജി റിപ്പോര്‍ട്ടിനെ അപ്പാടെ തള്ളി ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത ഒടുവില്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
പൊലീസ് വകുപ്പു നടത്തിയ പര്‍ച്ചേസുകളില്‍ ക്രമക്കേടും ഒത്തുകളിയും നടന്നിട്ടില്ലെന്നും സിഎജിയുടെ കണ്ടെത്തലുകള്‍...
ഇന്ത്യയുടെ ദാരിദ്ര്യം ഞങ്ങള്‍ മതില് കെട്ടി മറയ്ക്കും ;അഹമ്മദാബാദിലെ നമസ്തേ ട്രംപ് പരിപാടി വിജയിപ്പിക്കാനൊരുങ്ങി...
അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍നവും തുടര്‍ന്ന് പൊങ്ങിവരുന്ന വിമര്‍ശനങ്ങളും വീണ്ടും വാര്‍ത്തകളില്‍ ചൂടുപിടിക്കുകയാണ്. ദാരിദ്രം മറയ്ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മതില് കെട്ടുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് തലവേദനയാകുന്നത്. പ്രദേശവാസികളായ ആയിരങ്ങളെ ചേരിയില്‍...
മരണം കാര്‍ന്നെടുത്തപ്പോഴും ആ മുഖം പ്രസന്നമായിരുന്നു; തിരക്കുകള്‍ക്കിടയിലും എല്ലാവരോടും സൗമ്യനായി ഇടപെടാന്‍ അദ്ദേഹം മറന്നില്ല...
തമിഴ്നാട്ടിലെ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ആഘാതത്തില്‍ നിന്നും വിട്ടൊഴിയാതെ മലയാളി വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി. അപകടം നടക്കുന്നതിന് അല്പം മുമ്പാണ് ഉറക്കത്തിലേക്ക് മയങ്ങി വീണത്. ബസില്‍ ഉണ്ടായിരുന്നവര്‍ എല്ലാം...
പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍
പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ പുല്‍വാമ സെക്ടറില്‍ പെടുന്ന ട്രാലില്‍ ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മില്് ഏറ്റുമുട്ടല്‍ ഉണ്ടായി.
ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു....
ഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് ; അഷ്റഫ് ഗനി വീണ്ടും അഫ്ഗാന് പ്രസിഡന്റ്
ഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് വന്നു. അഷ്റഫ് ഗനി വീണ്ടും അഫ്ഗാന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അട്ടിമറി ആരോപണത്തെ തുടര്‍ന്ന് 5 മാസത്തോളം തടഞ്ഞുവച്ച ഫലമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അമ്പത് ശതമാനത്തോളം വോട്ട് നേടിയാണ്...
ട്രംപാണെന്റെ ഐശ്വര്യം, ട്രംപിനുവേണ്ടി എല്ലാ വെളളിയാഴ്ചയും വൃതം നോക്കുന്ന ഒരു ഇന്ത്യക്കാരനുണ്ട് ; അദ്ദേഹത്തിന്റെ...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിശേഷണം പല വിധമാണ്. യുദ്ധക്കൊതിയനെന്നും, വിഡ്ഢിയെന്നും വംശവെറിയനുമെന്നൊക്കെ അദ്ദേഹത്തെ ചിത്രീകരിക്കുന്നവരുണ്ട്. എന്നാല്‍ തെലങ്കാന സംസ്ഥാനത്തെ ജന്‍ഗാവണ്‍ ജില്ലയിലുള്ള ബുസ കൃഷ്ണയെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല ട്രംപ്, അദ്ദേഹം ദൈവതുല്യനാണ്....
പൊലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള്‍ ചെയ്യും; നെഞ്ചുപൊട്ടി ശരണ്യയുടെ അയല്‍ക്കാരും ബന്ധുക്കളും
പിഞ്ചു കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കൊടുവള്ളി ഹൗസില്‍ ശരണ്യയെ (24) വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. അയല്‍ക്കാരും ബന്ധുക്കളുമുള്‍പ്പെടെ നിരവധി...
തോക്കുകള്‍ കാണാതായിട്ടില്ല; സി.എ.ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി: മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്
സംസ്ഥാന പോലീസിന്റെ തോക്കുകള്‍ കാണാതായതായി സിഎജി നില്‍കിയ റിപ്പോര്‍ട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ അദ്ദേഹം ശരിവെച്ചു.
ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു....
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പാചകം ചെയ്താല്‍ അടുത്ത ജന്മം നായായി പിറക്കും; സ്വാമി നാരായണ്‍...
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്താല്‍ അടുത്ത ജന്മം നായയും അവര്‍ പാകം ചെയ്യുന്നത് ഭക്ഷിച്ചാല്‍ പുരുഷന്‍ കാളയുമായി പുനര്‍ജനിക്കുമെന്ന് സ്വാമി നാരായണന്‍ ക്ഷേത്രത്തിലെ പുരോഹിതനായ കൃഷ്ണസ്വരൂപ് ദാസ്ജി. കഴിഞ്ഞ ദിവസം...
കൊറോണ വൈറസ്: മരണസംഖ്യ രണ്ടായിരം കവിഞ്ഞു; ആഡംബരക്കപ്പലില്‍ 3700 യാത്രക്കാരില്‍ 542പേര്‍ക്കും വൈറസ് ബാധ...
കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ഭീതിയൊഴിയുന്നില്ല. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ ഇന്നലെ മാത്രം 132 പേര്‍ മരിച്ചു. ഇവിടെ 1693 പേര്‍ക്ക്...























