സംസ്ഥാനത്ത് 57 അതിവേഗ പോക്സോ കോടതികള്‍ വരുന്നു; തീരുമാനം സര്‍ക്കാരിന്റേത്
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം കൂടിവരുന്ന സാഹചര്യത്തില്‍ ഇതിനു തടയുന്നതിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം സംസ്ഥാനത്ത് 57 അതിവേഗ പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്തും. നൂറിലധികം...
മഹാരാഷ്ട്രയില്‍ ശിവസേന എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തര്‍ക്കം തുടരവെ ശിവസേന എംഎല്‍എ മാര്‍ ബിജെപിയിലേക്കെന്ന് വാര്‍ത്തകള്‍. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരാണ് ബിജെപിയിലേക്ക് ചുവടുമാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ അച്ചടിച്ചുവന്നിരിക്കുന്നത്.
എം.എല്‍.എമാരെ പണം കൊടുത്തു...
ജയിലില്‍ നീരവ് മോദിക്ക് സഹതടവുകാരുടെ ക്രൂര മര്‍ദ്ദനം ; ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ തൂങ്ങി ചാവുമെന്ന്...
പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന തട്ടിപ്പു ഭീകരന്‍ നീരവ് മോദി വിഷാദ രോഗത്തിന് അടിമപ്പെട്ടതായി വാര്‍ത്തകള്‍. ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ താന്‍ ജീവനൊടുക്കുമെന്ന് നീരവ് ലണ്ടനിലെ കോടതിയില്‍ വ്യക്തമാക്കിയതായി അന്തര്‍ദേശീയ...
കരുത്തോടെ കേരളം; സന്തോഷ് ട്രോഫിയില്‍ ആന്ധ്രയെ തകര്‍ത്തു
എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെ തകര്‍ത്ത് സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തില്‍ കേരളത്തിന് മിന്നുന്ന തുടക്കം.
കേരളത്തിനായി എമില്‍ ബെന്നി ഇരട്ടഗോള്‍ നേടി. വിബിന്‍ തോമസ്, ലിയോണ്‍ അഗസ്റ്റിന്‍, എന്‍. ഷിഹാദ് എന്നിവര്‍...
പാമ്പുകളെ പരിപാലിക്കുന്ന യുവതിയുടെ മരണം കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകി
കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകിയതിനെ തുടര്‍ന്നു യുഎസില്‍ 36 കാരി കൊല്ലപ്പെട്ടു . ഇന്ത്യയാനയിലാണ് സംഭവം . 8 അടിയോളം നീളമുള്ള പാമ്പ് കഴുത്തില്‍ കുരുങ്ങിയാണ് ലോഹ ഹഴ്സ്റ്റ് എന്ന യുവതി മരണപ്പെട്ടത്...
എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാരുണ്ടാക്കില്ല ; പ്രതിപക്ഷത്തു തുടരും; ജനങ്ങളെ മാനിച്ച് ശിവസേനയും ബി.ജെ.പിയും സര്‍ക്കാരുണ്ടാക്കണമെന്ന്...
എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് വ്യക്തമാക്കി എന്‍.സി.പി നേതാവ് ശരദ് പവാര്‍. ശിവസേന എം.പി സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം പ്രതിപക്ഷത്തുതന്നെ ഇരിക്കുമെന്ന് ശരദ്...
അഡ്വ. ആളൂരിന് പൂട്ട് വീഴുന്നു; ആളൂരിനെതിരെ ബാര്‍ കൗണ്‍സില്‍ രംഗത്ത് ; ജയിലില്‍ പോയി...
പ്രമുഖ അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ കേരളാ ബാര്‍ കൗണ്‍സില്‍ രംഗത്ത്. ആളൂര്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ കൗണ്‍സില്‍ ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്നും ആവശ്യപ്പെടും. ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേരള...
രക്ഷയില്ലാതെ മക്കള്‍ നീതി മയ്യം ; കമല്‍ഹാസനും അവരെ പിടിച്ചു നിര്‍ത്താനായില്ല; പാര്‍ട്ടിയിലെ മൂന്ന്...
തമിഴ്‌നാട്ടിലും ബിജെപിയിലേക്കുള്ള ഒഴുക്ക് കൂടുന്നു. അവസാനമായി ഇവിടെ നിന്നും ലഭിക്കുന്ന വാര്‍ത്ത നടന്‍ കമല്‍ഹാസന്‍ രൂപീകരിച്ച പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ മൂന്ന് പ്രധാന നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നതാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ എം.എന്‍.എമ്മിന്റെ...
അലനും താഹയ്ക്കും ജാമ്യം ലഭിച്ചില്ല ; യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസറ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. അന്വേഷണ...
മണ്ഡലകാലത്ത് ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ച് മനിതി സംഘം; മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നു;...
മണ്ഡലകാലത്തിനുള്ള എല്ലാ ഒരുക്കങ്ങളും ശബരിമലയില്‍ പൂര്‍ത്തിയായി വരികെ ശബരീശദര്‍ശനം ഇത്തവണയും നടത്തുമെന്നുറപ്പിച്ച് മനിതി വനിതാ കൂട്ടായ്മ.
സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ഇവര്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്....























