പരോള്‍ ലഭിക്കണമെന്ന് ആവശ്യം ; വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതി...
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന നളിനി ശ്രീഹരന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരമിരിക്കുന്നു. ഒരു മാസത്തെ പരോള്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാരം.
കഴിഞ്ഞ ജൂലൈ 25ന് നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. അതിനുശേഷം ഓഗസ്ററില്‍...
വീണ്ടും കൂടത്തായി മോഡല്‍ കൊലപാതകം; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തില്‍ ദുരൂഹത; പൊലീസ് കേസെടുത്തു
തിരുവനന്തപുരത്ത് കൂടത്തായി മോഡല്‍ കൊലപാതകം നടന്നതായി പരാതി. കുടുംബത്തിലെ ഏഴുപേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുവാണ് പരാതി നല്‍കിയിരിക്കുന്നത്.
കരമന സ്വദേശി ജയന് മാധവന്റെ കുടുംബത്തിലെ മരണത്തിലാണ് ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നത്. മരണത്തിന് ശേഷം വ്യാജ...
പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നു; യുവതി പ്രവേശനത്തെ അനുകൂലിച്ചവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് എത്തിക്കാന്‍...
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലേക്ക് പുതിയ പ്രസിഡന്റിനെയും ഒരംഗത്തെയും കണ്ടെത്താന്‍ ആലോചനകള്‍ തുടങ്ങി. ഇപ്പോഴത്തെ പ്രസിഡന്റ് എ.പത്മകുമാറിന്റെയും അംഗം കെ.പി.ശങ്കരദാസിന്റെയും രണ്ട് വര്‍ഷത്തെ ഔദ്യോഗിക കാലാവധി നവംബര്‍ 14 ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ നവംബര്‍...
കോന്നിയില്‍ പി മോഹന്‍ രാജിന്റെ തോല്‍വിക്ക് പിന്നില്‍ കോണ്‍ഗ്രസിലെ പത്തനംതിട്ടയിലെ പുതിയ ഗ്രൂപ്പുകാര്‍
അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് മറികടന്ന് കോന്നിയില്‍ സീറ്റ് ഉറപ്പാക്കിയ മോഹന്‍രാജിന്റെ പരാജയം ഉറപ്പിച്ചത് പത്തനംതിട്ടയിലെ പുതിയ ഗ്രൂപ്പുകാര്‍.
കോണ്‍ഗ്രസിന് ഭൂരിപക്ഷമുളള പഞ്ചായത്തുകളില്‍ മോഹന്‍രാജിന് വോട്ടു കുറയാന്‍ കാരണം റോബിന് പീറ്ററും അടൂര്‍ പ്രകാശും മാത്രമാണെന്നാണ്...
സ്വയം വാദിച്ച് ജയിക്കാന്‍ നോക്കെണ്ടാ.. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല ; മരടിലെ ഫ്ളാറ്റുടമകളോട് പൊട്ടിത്തെറിച്ച്...
മരടിലെ ഫ്ളാറ്റുടമകളോട് കോടതി മുറിയില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. സ്വയം വാദിക്കാന്‍ ശ്രമിച്ച ഉടമകളോട് അതൃപ്തി അറിയിച്ച ജഡ്ജി ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് പറഞ്ഞു.
യാതൊരു കാരണവശാലും ഉത്തരവില്‍ നിന്ന് കോടതി...
ഗ്രീന്‍ പ്രോട്ടോക്കോള്‍ മുറുകെ പിടിച്ച് എംഎല്‍എ; സ്വന്തം ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു
വട്ടിയൂര്‍ക്കാവില്‍ വിജയിച്ച് എംഎല്‍എ ആയപ്പോഴും ഗ്രീന്‍ പ്രോട്ടോക്കോള്‍ മറക്കാതെ മേയര്‍ ബ്രോ. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സ്ഥാപിച്ച തന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങിയാണ് മേയര്‍ വി കെ പ്രശാന്ത് മാതൃകയായത്.
സ്വന്തം ഫോട്ടോ...
സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തു നിന്നും നീക്കും ; കോര്പറേഷന് ഭരണം വോട്ട് കുറപ്പിച്ചു;...
സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്നും മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്. കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് നീക്കം. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗമിനി ജെയിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡന് എം.പി...
ഹരിയാനയില്‍ തന്ത്രങ്ങള്‍ പയറ്റാനൊരുങ്ങി ബിജെപി , കൂടെ നില്‍ക്കില്ലെന്ന് കിങ്ങ് മേക്കര്‍ ; രാഷ്ട്രീയ...
ഹരിയാനയില്‍ കേവല ഭൂരിപക്ഷം നഷ്ടമായതിന്റെ തീവ്രവേദനയിലാണ് ബിജെപി. ദേശീയതയും രാജ്യസുരക്ഷയും ഉള്‍പ്പെട്ട വിഷയങ്ങള്‍ ആയുധമാക്കി പ്രചരണം നടത്തിയിട്ടും ഭൂരിപക്ഷം നേടാന്‍ ബി.ജെ.പിക്കായില്ല. 90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടീരുന്നത് 46 സീറ്റുകളായിരുന്നു....
മത്സ്യ തൊഴിലാളി ക്ഷേമ നിധി വിഹിതം നല്‍കുന്നത് വൈകിക്കുന്നതായി പരാതി
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കൈ കോര്‍ത്ത് പ്രവര്‍ത്തിച്ച മത്സ്യ തൊഴിലാളികളുടെ ക്ഷേമ നിധി വിഹിതം നല്‍കുന്നത് വൈകിക്കുന്നതായി പരാതി. പല ജില്ലകളിലും ഇപ്പോഴും മൂന്നാമത്തെ ഗഡു ലഭിച്ചിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. കടലുമായി മല്ലിട്ട്...
എക്സിറ്റ് പോളും ഫോട്ടോ ഫിനിഷിലും ഒന്നിലും കാര്യമില്ല ; കോന്നിയില്‍ ജനീഷ വിജയം; ഭൂരിപക്ഷം...
എക്സിറ്റ് പോള്‍ പ്രവചനങ്ങളെ അട്ടിമറിച്ച് കോന്നിയില്‍ ചുവപ്പ് കൊടി നാട്ടി കെ.യു ജനീഷ് കുമാര്‍. 9953 വോട്ടുകള്‍ക്കാണ് വിജയം. തുടക്കത്തില്‍ യു.ഡി.എഫിന്റെ പി. മോഹന്‍രാജ് മുന്നില്‍ വന്നെങ്കിലും പിന്നീട് കെ.യു ജനീഷ്കുമാര്‍ വിജയ...























