25.9 C
Kollam
Friday, August 14, 2026

ഇടതുപക്ഷത്തിന്റെ സിറ്റിങ്ങ് സീറ്റ് ഷാനിമോള്‍ ഉസ്മാനിലൂടെ പിടിച്ച് കോണ്‍ഗ്രസ്; ലീഡ് 2000ന്...

0
അരൂരില്‍ ഇടതിനെ മറിച്ച് കോണ്‍ഗ്രസ് ജയിച്ചു കയറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനിലൂടെയാണ് കോണ്‍ഗ്രസ് ഇടതു കോട്ടക്ക് വിള്ളല്‍ വീഴ്ത്തിയത്. 2000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു ഷാനിമോളിന്റെ തിളക്കമാര്‍ന്ന വിജയം. കെ.ആര്‍ ഗൗരിയമ്മയില്‍ നിന്ന്...

ബി.ജെ.പി മൂന്നാം സ്ഥാനത്ത്; ബിജെപിയുടെ വോട്ടു ചോര്‍ന്നു

0
ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിച്ചത് വോട്ടു ചോര്‍ച്ചയോ? മത്സരിച്ച മഞ്ചേശ്വരം സീറ്റ് ഒഴികെ ബാക്കി നാലിടത്തും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുകയായിരുന്നു. അരൂരും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിക്ക് മുന്നേറാനായില്ല. പ്രതീക്ഷിച്ച ഇടങ്ങളിലൊന്നും തന്നെ ബി.ജെ.പിക്ക് വോട്ട് ലഭിച്ചില്ലെന്ന്...

ബി.എസ്.എന്‍.എല്‍ എം.ടി.എന്‍.എല്‍ കമ്പനികള്‍ ലയിക്കുന്നു; ഒന്നാകല്‍ കമ്പനികളെ കടകെണ്ണിയില്‍ നിന്നു രക്ഷിക്കാന്‍

0
നഷ്ടം താങ്ങാനാകാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന രണ്ട് പൊതുമേഖലാ ടെലികോം കമ്പനികളെ ഒന്നിപ്പിക്കുന്നു. ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നീകമ്പനികളെയാണ് കേന്ദ്ര സര്‍ക്കാര്‍ ലയിപ്പിക്കുന്നത്. ലയനത്തിലൂടെ കമ്പനികളെ രക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്...

വട്ടിയൂര്‍ക്കാവ് മേയര്‍ ബ്രോ സ്വന്തമാക്കുമോ? ലീഡ് 7000 മുതല്‍ 15000 വരെ ഉയരാന്‍...

0
വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ചു വി.കെ.പ്രശാന്ത് മുന്നേറുന്നു. യു.ഡി.എഫിന്റെ മോഹന്‍കുമാറിനെയും ബി.ജെ.പിയുടെ എസ്.സുരേഷിനെയും ബഹുദൂരം പിന്നിലാക്കിയാണ് മേയര്‍ ബ്രോ കുതിക്കുന്നത്. മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അതു വോട്ടെണ്ണലില്‍ പ്രതിഫലിക്കുന്നുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു....

പി.ചിദംബരത്തിന് ജാമ്യം

0
ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായതിനാല്‍ ചിദംബരത്തിന് ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങാന്‍ കഴിയില്ല. പി.ചിദംബരത്തെ ആഗസ്റ്റ് 21...

കോര്‍പ്പറേഷന്‍ പിരിച്ചു വിടണമെന്ന് ഹൈക്കോടതി; കൊച്ചി കോര്‍പ്പറേഷനെതിരെ അതിരൂക്ഷ വിമര്‍ശനം

0
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ പൊറുതി മുട്ടിയ ഹൈക്കോടതി കോര്‍പ്പറേഷനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. എന്തിനാണ് ഇങ്ങനെയൊരു കോര്‍പ്പറേഷനെന്നും കോര്‍പ്പറേഷന്‍ പിരിച്ചുവിടണമെന്നുമായിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അതിന്റെ അധികാരം ഉപയോഗിക്കണം. എന്തിനാണ് ഇങ്ങനെയൊരു...

സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെറും പരീക്ഷണം മാത്രം ; ഉപതെരഞ്ഞെടുപ്പിനെ മുഖവിലക്കെടുക്കേണ്ട; ശേഷം ഭാഗം സ്‌ക്രീനില്‍...

0
വട്ടിയൂര്‍ക്കാവില്‍ പരാജയം ഉറപ്പാണെന്ന് വെട്ടിതുറന്നു പറഞ്ഞ് ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍. നടന്നത് വെറും ഉപതെരഞ്ഞെടുപ്പ് മാത്രമാണ്. അതിനെ പ്രവര്‍ത്തകരും ജനങ്ങളും ഗൗരവത്തിലെടുത്തില്ലെന്നു തന്നെ പറയാം. കുമ്മനത്തിന് കിട്ടിയ സ്വീകാര്യത സുരേഷിന് കിട്ടിയോ എന്ന...

ഖജനാവില്‍ കാശില്ല; സര്‍ക്കാരിന് വേണ്ടത് കാശ് ; എങ്കില്‍ വ്യാപാരികളെ പിഴിയാമെന്ന് വിദഗ്‌ദോപദേശം; അപ്പോഴിതാ...

0
സാമ്പത്തിക പ്രതിസന്ധി ബാധിച്ച സര്‍ക്കാര്‍ അതു മറികടക്കാന്‍ സ്വീകരിച്ച നടപടി വിവാദമാകുന്നു. പഴയ വാറ്റ് നികുതിയുടെ പേരില്‍ കേരളത്തിലെ അരലക്ഷത്തോളം വരുന്ന വ്യാപാരികള്‍ക്ക് കോടികണക്കിന് രൂപയുടെ പ്രീ അസസ്‌മെന്റ് നോട്ടീസ് അയച്ച സര്‍ക്കാര്‍...

മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ടല്ല ; രാജ്മോഹന്‍ ഉണ്ണിത്താന്‍

0
മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ യുവതിയെ ന്യായീകരിച്ച് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്നും നബീസയുടെ അറസ്റ്റ് അനാവശ്യമാണെന്നുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഒരു വീട്ടില്‍ രണ്ടു നബീസമാര്‍...

അലഞ്ഞു നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറി; ബിജെപി മന്ത്രി

0
ഭക്ഷണം കിട്ടാതെ അലഞ്ഞു തിരിയുന്ന  പശുക്കള്‍ മാംസാംഹാരികളായി മാറിയെന്ന് ബിജെപി മന്ത്രി. ഗോവയിലെ മാലിന്യസംസ്‌കരണ വകുപ്പു മന്ത്രി മൈക്കിള്‍ ലോബോയാണ് പശുക്കളക്കുറിച്ച് ഈ പരാമര്‍ശം നടത്തിയത്. മുന്‍പ് സസ്യഭുക്കുകളായിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസാഹാരം...