25.9 C
Kollam
Saturday, August 15, 2026

മഞ്ചേശ്വരത്ത് കള്ള വോട്ട്

0
മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പില്‍ കളളവോട്ട് നടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. 42ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന യുവതിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അവര്‍ക്ക് ഈ ബൂത്തില്‍ വോട്ടില്ല. നബീസ എന്ന...

ബ്രേക്കിങ് ന്യൂസ് ; തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെച്ചു

0
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കവേ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടി ഉതിര്‍ത്തു. സ്വാഭിമാന പക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് വെടിവെച്ചത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സ്ഥാനാര്‍ത്ഥി കാറില്‍...

മഹാത്മാഗാന്ധി രാഷ്ട്രപിതാവല്ല ; പ്രജ്ഞ സിങ് ഠാക്കൂര്‍

0
മഹാത്മാഗാന്ധിയെ കുറിച്ച് വിവാദ പ്രസ്താവനയുമായി മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയും നിലവില്‍ ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. ഗാന്ധിജി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ പുത്രന്‍ മാത്രമാണെന്നും പ്രജ്ഞ പറഞ്ഞു. ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഗാന്ധിയെ...

പോളിങ് മെച്ചപ്പെടുന്നു ; അരൂരും മഞ്ചേശ്വരവും മുന്നില്‍ ; കിതച്ച് കിതച്ച് എറണാകുളം ;...

0
മഴ കളി തുടങ്ങിയതോടെ മന്ദഗതിയിലായ പോളിങ് നേരിയ ശമനം വന്ന സാഹചര്യത്തില്‍ അല്‍പം പുരോഗതി പ്രാപിച്ചു. എന്നാല്‍ എറണാകുളത്ത് കാര്യങ്ങള്‍ പിന്നിലാണെന്നാണ് റിപോര്‍ട്ടുകള്‍ ലഭിക്കുന്നത്. എറണാകുളത്ത് ഇതുവരെ 21 ശതമാനം പോളിംഗ് മാത്രമാണ്...

 നഗരത്തില്‍ ജോക്കറുടെ വിളയാട്ടം ; ഭയ ചകിതരായി ചങ്കിടിച്ച് ജനം

0
ജോക്കര്‍ വേഷത്തില്‍ ഒരാള്‍ കുവൈത്ത് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കിടു കിടാ വെറുപ്പിച്ച് കുറേ നാളുകള്‍. എവിടെ തിരിഞ്ഞാലും ഇയാളെ പറ്റിയുള്ള വാര്‍ത്തകളെ കേള്‍ക്കാനുള്ളൂ. രാത്രിയില്‍ പുറത്തിറങ്ങാന്‍ തന്നെ ജനങ്ങള്‍ക്ക് ഭയം. കുട്ടികളോട് പോലും...

വിട്ടു നിന്നതല്ല ; പ്ലീസ് ചര്‍ച്ചയാക്കരുത് ; രാത്രി ചര്‍ച്ചകളെ ഞാന്‍ ഭയക്കുന്നു ;...

0
കോന്നി മണ്ഡലത്തിലെ കലാശക്കൊട്ടില്‍ നിന്നും വിട്ടു നിന്ന സാഹചര്യത്തെ പറ്റി വിശദീകരിച്ച് അടൂര്‍ പ്രകാശ് എംപി. പാര്‍ലമെന്ററി സമിതി യോഗം ഡല്‍ഹിയില്‍ നടക്കുന്ന സമയമായിരുന്നു അന്ന. അതില്‍ പങ്കെടുക്കാനാണ് ഞാന്‍ മടങ്ങിയത്. ഇലക്ഷനുമായി...

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം

0
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജന്മനാടായ റാഞ്ചിയില്‍ പര്യടനത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ടെസ്റ്റ് ടീമുകള്‍ക്ക് വിജയത്തില്‍ കുറഞ്ഞൊന്നും ആലോചിക്കാനില്ല. മൂന്ന് മത്സര പരമ്പരയിലെ ആദ്യ...

കോപ്പിയടിക്ക് തടയാനായി കാര്‍ഡ് ബോര്‍ഡ് പെട്ടി കുട്ടികളുടെ തലമൂടിയ ശേഷം പരീക്ഷ; നടപടി വിവാദം

0
കോപ്പിയടി തടയാന്‍ വിചിത്ര രീതിയില്‍ പരീക്ഷ നടത്തി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളജ് അധികൃതര്‍. കാര്‍ഡ് ബോര്‍ഡ് പെട്ടി തലയില്‍ സ്ഥാപിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ കോളജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചത്. കോപ്പിയടി...

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരിയെ പീഢിപ്പിച്ച അച്ഛനും സുഹൃത്തും; അറസ്റ്റില്‍

0
നെയ്യാറ്റിന്‍കരയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അച്ഛനേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനും സുഹൃത്തും നിരന്തരം തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ അറിച്ച പ്രകാരമാണ് അറസ്റ്റ് നടന്നത് സ്‌കൂള്‍ അധികൃതര്‍ ഈ...

സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നു; അന്നാ ഹസാരെ

0
ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണ്. മഹാരാഷ്ട്രയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു വി ഡി...