പി.വി സിന്ധുവിനെ വിവാഹംകഴിക്കണം; ഇല്ലെങ്കില് തട്ടിക്കൊണ്ടു പോകും
ലോക ബാഡ്മിന്റണ് താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്ക്ക് മുന്പില് 70 കാരന്. തമിഴ്നാട് രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് ഇത്തരമൊരു ആവശ്യമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. 24 കാരിയായ...
ബാങ്ക് സെര്വര് ചോര്ത്തല് വ്യാപകം; പൊലീസ്
കേരളത്തില് ബാങ്കുകളുടെ സെര്വര് ചോര്ത്തി ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള് സാമ്പത്തിക തട്ടിപ്പു സംഘങ്ങള് തട്ടിയെടുക്കുന്നതായി പോലീസ് സ്ഥിരീകരിച്ചു. വിവരങ്ങള് വന്തോതില് ഇന്റര്നെറ്റില് വില്പനക്ക് വയ്ക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമാണ് വെളിപ്പെടുത്തിയത്. പോലീസ്...
സാമ്പത്തിക പ്രതിസന്ധി; പ്രതിപക്ഷ പാര്ട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോണ്ഗ്രസ്
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചര്ച്ച ചെയ്യാന് കോണ്ഗ്രസ് പ്രതിപക്ഷ പാര്ട്ടികളുടെ യോഗം വിളിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യം നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗമായിരിക്കും ഇത്.സാമ്പത്തിക പ്രതിസന്ധിക്കു പുറമെ ദേശീയ പൗരത്വ പട്ടിക,...
ശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും പരാതി
മാധ്യമപ്രവര്ത്തകന്റെ അപകടമരണത്തില് നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി. കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുമ്പില് പരാതി എത്തിയത്....
പിണക്കം മാറുന്നു ; ജോസഫ് പിന്തുണ വാഗാദാനം ചെയ്തതായി ജോസ് ടോം
ഒടുവില് പിണക്കം മറന്ന് ഇരുവിഭാഗങ്ങളും ഒന്നായി. പാലായിലെ യു.ഡി.എഫ്. സ്ഥാനാര്ഥി ജോസ് ടോം പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തി. ജോസഫിന്റെ തൊടുപുഴ വീട്ടിലെത്തിയിരുന്നു കൂടികാഴ്ച്ച.
തെരഞ്ഞെടുപ്പില് ജോസഫ് വിഭാഗം എല്ലാ വിധ പിന്തുണയും വാഗാദാനം ചെയ്തതായി...
‘സമ്പദ് വ്യവസ്ഥയുടെ തകര്ച്ചയ്ക്ക് കാരണം സുപ്രീംകോടതി’; കാരണം എണ്ണിപ്പറഞ്ഞ് ഹരീഷ് സാല്വെ
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്ന്നതില് പ്രധാന പങ്കുവഹിച്ചത് സുപ്രീംകോടതിയാണെന്ന് തുറന്നു പറഞ്ഞു മുതിര്ന്ന അഭിഭാഷകന് ഹരീഷ് സാല്വെ രംഗത്ത്. 2012-ല് ടുജി സ്പെക്ട്രം കേസിലുണ്ടായ കോടതി വിധിയാണ് സാമ്പത്തികസ്ഥിതി ഇപ്പോള് കാണുന്ന അവസ്ഥയിലെത്തിച്ചതെന്ന്...
പാലായിൽ ബിജെപിയുടെ പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്
പാലായില് തിരഞ്ഞെടുപ്പിന് ഇനി 7 നാള് മാത്രമാണ് ബാക്കി നില്ക്കെ തിരഞ്ഞെടുപ്പ് ചൂടിലാണ് മുന്നണികള്. എല്ഡിഎഫ് സ്ഥാനാര്ത്ഥി മാണി സി കാപ്പനായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തിറങ്ങുമ്പോള് യുഡിഎഫ് സ്ഥാനാര്ത്ഥിക്ക് വേണ്ടി മുന്...
വേണ്ടിവന്നാല് കശ്മീരില് പോകും: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
വേണ്ടിവന്നാല് കശ്മീരിലേക്ക് നേരിട്ട് പോകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ്. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്ക്കാര് നടപടി ചോദ്യം ചെയ്യുന്ന ഹര്ജികള് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജമ്മുകശ്മീര് ഹൈക്കോടതിയെ...
രാജീവ് ഗാന്ധി വധകേസ്; നളിനി പരോള് പൂര്ത്തിയാക്കി തിരികെ എത്തി
രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യ പ്രതി നളിനി പരോള് കാലാവധിയായ 51 ദിവസം പൂര്ത്തിയാക്കി തിരികെ ജയിലിലെത്തി. മകളുടെ വിവാഹ ചടങ്ങില് പങ്കെടുക്കുന്നതിനാണ്
നളിനിക്ക് മദ്രാസ് ഹൈക്കോടതി പരോള് അനുവദിച്ചത്. ഒക്ടോബര് 15 വരെ...
കരിമണല് ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി നല്കാന് നീക്കങ്ങളുമായി വ്യവസായ വകുപ്പ്
കരിമണല് ഖനനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം പുറത്തേക്ക്. കരിമണല് ഖനനം നടത്താന് സ്വകാര്യ മേഖലക്ക് അനുമതി നല്കാന് സംസ്ഥാന സര്ക്കാര് നീക്കം നടത്തുന്നുവെന്നതാണ് പുതുതായി ഉയര്ന്നു വരുന്ന വിവാദം. സിപിഎം പാര്ട്ടിയുമായി നേരിട്ടു...






















