ആയിരം രൂപ പിഴ അടയ്ക്കുന്നവര്‍ക്ക് പൊലീസിന്റെ ‘വമ്പന്‍’ ഓഫര്‍

0
പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ പിഴ 1000 രൂപ. 100 രൂപയില്‍ നിന്നാണ് 1,000 രൂപയായി പിഴ വര്‍ദ്ധിപ്പിച്ചത് തെല്ലൊന്നുമല്ല ഇരുചക്രവാഹനയാത്രക്കാരെ ചൊടുപ്പിച്ചത്. പിഴ അടക്കേണ്ടി വരുന്നതാകട്ടെ ന്യജെന്‍ പിള്ളാരും...

ഔസേപ്പച്ചന്‍ പഴയ കളി പുറത്തെടുത്തു, ജോസ് മോനെ മലര്‍ത്തിയടിച്ചു ; പരിഹാസവുമായി അഡ്വ. ജയശങ്കറിന്‍റെ...

0
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പാര്‍ട്ടി ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വന്നതില്‍ പരിഹാസവുമായി അഡ്വ എ. ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ് .മാണിസാറിന്റെ തട്ടകമായ പാലായില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു ചിഹ്നം നിഷേധിച്ചു കൊണ്ട് ഔസേപ്പച്ചന്‍ വീണ്ടും പഴയ കളി...

പിജെ ജോസഫ് വിഡ്ഡി ; വന്നത് കേരള കോണ്‍ഗ്രസ് മുഖപത്രത്തില്‍ ; പ്രതികരിച്ച് ജോസഫ്

0
പിജെ ജോസഫ് വിഡ്ഡിയെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ മുഖച്ഛായയില്‍. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് രംഗത്ത്.ജോസ് കെ.മാണിയുടെ അറിവില്ലാതെ ഇത്തരമൊരു ലേഖനം പ്രതിച്ഛായയിൽ വരില്ലെന്നാണ് ജോസഫ്...

ചിദംബരം ഇനി തിഹാർ ജയിലിൽ; പ്രത്യേക സെല്ല്.

0
മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വായ പി. ​ചി​ദം​ബ​ര​ത്തി​ന്​ ര​ണ്ടാ​ഴ്​​ച തി​ഹാ​ർ ജ​യി​ൽ. സി.​ബി.​ ഐ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാഹചര്യത്തിലാണ്‌ സെ​പ്​​റ്റം​ബ​ർ 19 വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്യാ​ൻ പ്ര​ത്യേ​ക സി.​ബി.​ ഐ കോ​ട​തി ഉ​ത്ത​ര​വി​ട്ടത്‌. ഇത്...

കഞ്ചാവ് കടത്ത് നിർബാധം തുടരുന്നു

0
കരുനാഗപ്പള്ളിയിൽ വീണ്ടും കഞ്ചാവുമായി യുവാവ് പിടിയിൽ കഴിഞ്ഞ ഒരാഴ്ചയായി കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഓഫീസിലെ ഷാഡോ എക്സ്സൈസ് ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് തേവലക്കര ചക്കാല തെക്കതിൽ കുട്ടു എന്ന് വിളിക്കുന്ന അഫ്സൽ (22) നെ...

രാമക്ഷേത്രത്തിന്റെ ആവശ്യകത

0
ബിജെപി അനൂകൂല നിലപാടുമായി ശശി തരൂര്‍ ; അയോദ്ധ്യയില്‍ രാമക്ഷേത്രമാവാം ; കാശ്മീരിന്‍റെ പ്രത്യേക പദവി എക്കാലത്തേക്കുമുള്ളതല്ല മുസ്ലീങ്ങള്‍ ബാബ്റി മസ്ജിദ് നിര്‍മ്മിക്കണമെന്നും ഹിന്ദുക്കള്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും അവകാശപ്പെടുന്ന അയോദ്ധ്യയില്‍ ശശി തരൂരിന് രാമക്ഷേത്രം...

പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് സിബിഐ അന്വേഷിക്കണം: ഹൈക്കോടതിയിൽ ഹർജി

0
പിഎസ്‍സി പരീക്ഷാ തട്ടിപ്പ് സിബികഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു സംഘം ഉദ്യോഗാർത്ഥികളുടെ ഹർജി . സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നാണ് ഹ‍ർജിയില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം...

ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ വ്യഴാഴ്ച യെല്ലോ അലർട്ട്

0
കേരളത്തിലെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടർന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഈ വരുന്ന വെള്ളിയാഴ്ച കണ്ണൂർ,...

പോള്‍ മുത്തൂറ്റ് വധം; ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

0
പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ ബാക്കി എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. 9 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ഒന്നാം...

എസ് ഐയെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി സക്കീര്‍ ഹുസൈന്‍

0
കളമശേരി എസ്‌ഐയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റെന്ന് പ്രതികരിച്ച് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ രംഗത്ത് . എസ് ഐയെ ഭീഷണിപ്പെടുത്തിയെന്നത് നുണയാണെന്നും അത്തരത്തില്‍ ഒന്നും തന്നെ തന്‍റെ ഫോണ്‍...