രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കുക

0
രക്ഷിതാക്കൾ മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ അവർ സാഹചര്യത്തിനൊത്ത് മയക്കുമരുന്നിന് അടിമയായ ആകാനുള്ള സാധ്യതയാണ് ഇന്ന് നിലവിലുള്ളത്. സമൂഹത്തിന് തന്നെ മുഖ്യ പങ്കാണ് വഹിക്കാനുള്ളത്. അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നത് അത്തരം കാര്യങ്ങളിലേക്കാണ്. പുതിയ തലമുറ വല്ലാത്ത...

അവഗണനയോ അനാസ്ഥയോ?

0
കൊല്ലം ടി.കെ ദിവാകരൻ സ്മാരക പാർക്ക് നവീകരണത്തിന്റെ രണ്ടാം ഘട്ടം അനശ്ചിതത്വത്തിലായി. ബൈപാസിനോടൊപ്പം പണി പൂർത്തീകരിക്കാനായിരുന്നു കോർപ്പറേഷന്റെ തീരുമാനം.എന്നാൽ, ഇപ്പോൾ അത് എങ്ങും എത്താത്ത അവസ്ഥയിൽ ആയിരിക്കുകയാണ്‌:

തികഞ്ഞ നിരുത്തരവാദിത്വം

0
യഥാർത്ഥത്തിൽ കൊല്ലം കോർപ്പറേഷൻ എന്ത് വികസനമാണ് നടത്തുന്നത്? ഒരർത്ഥത്തിൽ നോക്കിയാൽ പ്രത്യക്ഷത്തിൽ പ്രത്യേകിച്ചും ഒരു വികസനവും നടത്തുന്നില്ലെന്ന് കാണാം. പീരങ്കി മൈതാനിയിലെ ഈ നീന്തൽകുളം തന്നെ കാണുക:

ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്നു

0
ഇന്ത്യൻ രാഷ്ട്രീയം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്.അത് മാധ്യമ രംഗത്തെയും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നു. വ്യക്തിയുടെ മൗലിക അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. എവിടെയും അരാജകത്വം. ആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ പുരസ്ക്കാര സമർപ്പണവും കൊല്ലം...

മാധ്യമ രംഗത്ത് അസത്യ വാർത്തകളുടെ കടന്നുകയറ്റം കൂടുതൽ കലുഷിതമാകുന്നു.

0
പത്രപ്രവർത്തനത്തിന്റെ കാലം അവസാനിക്കുകയാണോ? കാലികമായുണ്ടായ മാറ്റം പ്രിന്റ് മീഡിയായെ ദോഷകരമായി ബാധിച്ചെങ്കിലും അതിന്റെ ഭാവി ഒരു പക്ഷേ, നിലനില്ക്കാനാണ് സാധ്യത. ഇന്ന് എല്ലാ മീഡിയാകളും നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണ്. അസത്യമായ വാർത്തകളാണ് ബഹുഭൂരിപക്ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ...

സന്ധിവാതം

0
ആയുർവേദത്തിൽ സന്ധിവാതത്തിന്‌ പ്രത്യേക ചികിത്സാരീതികൾ ഉണ്ട്. വേണ്ട രീതിയിൽ ചികിത്സ സ്വീകരിച്ചാൽ സന്ധിവാതം നിയന്ത്രണ വിധേയമാക്കാവുന്നതാണ് :

അന്യപുരുഷൻമാരുടെ ആകർഷണവലയത്തിൽ പെടുന്ന ഭർത്തൃമതികൾ സൂക്ഷിക്കുക.

0
വിവാഹിതരായ സ്ത്രീകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ആകർഷണ വലയത്തിൽ പെട്ട് അന്യപുരുഷന്റെ സ്വാധീനവലയത്തിൽ അകപ്പെട്ട് കാണുന്നു. അതിന് പ്രത്യേകിച്ചും അഞ്ച് കാരണങ്ങളാണുള്ളത്: പ്രോക്സിമിറ്റിയിൽ നിന്നും അഫക്ഷൻ വരെ . അത്തരക്കാരുടെ ജീവിതം ഒടുവിൽ ദയനീയ...

പരസ്പര വിശ്വാസമില്ലായ്മ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു.

0
പരസ്പര വിശ്വാസമില്ലായ്മ ജീവിതത്തെ ദുരന്തത്തിൽ എത്തിക്കുന്നു.പ്രേമവിവാഹത്തിന്റെ കാര്യത്തിലും മറിച്ചല്ല. എന്താണിതിന് കാരണം? അടിസ്ഥാനപരമായി പ്രേമത്തിന്റെ, അല്ലെങ്കിൽ സ്നേഹത്തിന്റെ തീഷ്ണത നാൾക്കുനാൾ കുറയുന്നതാണ് അതിന് കാരണം. പിന്നെ, സംശയം കൂടി കടന്നു വന്നാൽ ജീവിതം...

ലളിതകലാ അക്കാദമി ചെയർമാനും സെക്രട്ടറിയും രാജിവെയ്ക്കാത്തത് കഷ്ടം

0
അവാർഡ് പിൻവലിക്ക ണമെന്ന് മന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടപ്പോൾ ലളിതകലാ അക്കാദമി ചെയർമാനും സെക്രട്ടറിയും രാജിവെച്ച് പോകേണ്ടതായിരുന്നെന്ന് കാർട്ടൂണിസ്റ്റ് യേശുദാസൻ അഭിപ്രായപ്പെട്ടു. കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ...

മന്ത്രിയുടെ നിലപാട് നിർഭാഗ്യകരം

0
കാർട്ടൂൺ വിവാദത്തിൽ സാംസ്ക്കാരിക മന്ത്രി സ്വീകരിച്ച നിലപാടിനോട് യോജിക്കാനാവില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.മന്ത്രിയുടെ നിലപാട് നിർഭാഗ്യകരമാണ്. 2018 ഒക്ടോബറിൽ ഒരു മാസികയുടെ മുഖചിത്രമായി വന്ന കാർട്ടൂൺ ഇപ്പോൾ...