നൂറിൽ പരം വ്യത്യസ്ത ദോശകളുമായി
ഒരുപക്ഷേ ഇത് ഒരു ചരിത്രം ആകാം. ലോകത്തെ തന്നെ ആദ്യ സംരംഭം . രാസപദാർത്ഥങ്ങൾ കലരാതെ തനി നാടൻ രീതിയിൽ ആരും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദോശകൾ. കഴിച്ചാലും മതി വരാത്ത ദോശകൾ. മലയാളിയുടെ...
സംഗീതലോകത്തെ ഒരു വികാരം
കൊല്ലം എം എസ് ബാബുരാജ് മ്യൂസിക് ഫൗണ്ടേഷന്റെ ഓണാഘോഷം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു .ഫൗണ്ടേഷന്റെ കുടുംബാംഗങ്ങളും മറ്റ് സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. പാട്ടു പാടുവാൻ സമൂഹത്തിൽ അവസരം നിഷേധിക്കപ്പെടുന്ന...
അനുരണനമുണർത്തി ദേശാഭിമാനി എൻ.കാർത്തികേയ പണിക്കർ
സ്വാതന്ത്ര്യ ദിനത്തിന്റെ 7 പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതിയ മഹത് വ്യക്തിത്വങ്ങൾ നാടിന്റെ അഭിമാനമാണ്. അവർ കാണിച്ച രണവീര്യത്തിന്റെ വഴി ഉൾപുളകത്തോടെ അനുരണനമുണർത്തുന്നതാണ്.93 കാരനായ എൻ.കാർത്തികേയ പണിക്കർ ആ കാലങ്ങൾ അനുസ്മരിക്കുന്നത്...
പിണറായിക്കെതിരെ ശോഭാ സുരേന്ദ്രൻ
കേരളത്തിൽ ക്രമസമാധാനം പൊതുവെ പരാജയപ്പെട്ടതായി ശോഭാ സുരേന്ദ്രൻ. പിണറായി ഏകാധിപത്യം ഭരണം തുടരുന്നു. BJP യോടും പോഷക സംഘടനകളോടും പിണറായിയുടെ സമീപനം ഇനിയും തുടരാൻ അനവദിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ജലരേഖയായി മാറാൻ സാധ്യത
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന സീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് റോഡ് നിയമം വ്യതിചലിച്ച് ആയതിനാൽ ,ദേശീയ പാതക്കായി വഴിയെടുക്കുമ്പോൾ അത് പൊളിക്കേണ്ടി വരുമെന്ന് നാട്ടുകാരും സംഘടനയും .പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും...
പാലുത്പാദനത്തിൽ മിൽമ സ്വയം പര്യാപ്തതയിലേക്ക്
ദക്ഷിണ കേരളത്തിൽ പാലുത്പാദനം സ്വയംപര്യാപ്തത കൈവരിക്കാൻ മിൽമ തെക്കൻ കേരളത്തിൽ വർഷം തോറും അയ്യായിരം പശുക്കുട്ടികളെ ദത്തെടുക്കുന്നു. മിൽമ - സുരഭി പദ്ധതി പ്രകാരമാണ് ദത്തെടുക്കൽ.4 മുതൽ 6 മാസം വരെ പ്രായമുള്ള...
ജനമൈത്രി സുരക്ഷാ പദ്ധതി പൊതുവെ പരാജയം
ജനങ്ങളുടെ സഹായത്തോടെ പോലീസുമായി ചേർന്ന് പ്രദേശങ്ങളിലെ എല്ലാ വിധ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കാണാൻ സംസ്ഥാനത്ത് മാർച്ച് 2008ൽ പ്രവർത്തനം ആരംഭിച്ചതാണ് ജനമൈത്രി സുരക്ഷാ സംവിധാനം."സുരക്ഷയ്ക്കായി ജനങ്ങളും പോലീസും" എന്നതാണ് മുദ്രാവാക്യം. ഏതിന്റെയും...
മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് മുന്നിൽ…
മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിന് മുന്നിൽ മാധ്യമ പ്രവർത്തകർ തീർത്തും പകച്ചു പോയി.പഛപുച്ചമടക്കി നാണംകെട്ട് സ്തബ്ദരായി ഇറങ്ങേണ്ടി വന്നു. വല്ലാത്ത ദുര്യോഗം തന്നെ.രാഷ്ട്രീയ വൈരികർ എന്ന് കരുതുന്നവർ കാര്യത്തോടടുത്തപ്പോൾ തോളോട് തോൾ ചേർന്നത്...
എന്നും തീരാ ശാപം
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് മുന്നിലെ വാഹന പാർക്കിംഗ് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. കസ്റ്റഡിയിൽ എടുത്ത വാഹനങ്ങളും വർഷങ്ങളായി പാതയോരത്ത് കിടക്കുകയാണ്. അവയിൽ ഭൂരിപക്ഷ വാഹനങ്ങളും തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. കേസുകൾ നീളുന്നതിനാൽ ഈ വാഹനങ്ങൾ...
ബി എസ് എൻ എൽ മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കം
കൊല്ലം BSNL ഉപഭോക്താക്കൾക്കായി പുതിയ പദ്ധതികളുമായി രംഗത്തേക്ക്.നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ട്, സേവന തത്പരത മുൻനിർത്തി, ഉപഭോക്താക്കളെ മുൻനിരയിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.3G സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുകയും താമസിയാതെ 4G യിലേക്കുള്ള മാറ്റത്തിന്...






















