പെരുമൺ ദുരന്ത കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു…
105 പേരുടെ ജീവൻ അപഹരിച്ച പെരുമൺ ദുരന്തം നടന്നിട്ട് കാൽ നൂറ്റാണ്ടു പിന്നിടുമ്പോഴും ദുരന്തത്തിന്റെ കാരണം ഇനിയും അജ്ഞാതമായി തുടരുന്നു.
തിക്തഫലങ്ങൾ തീരാശാപമായിത്തീർന്ന 17 പേരുടെ ജീവിതത്തിന് ഒരു ആനുകൂല്യവും നൽകാതെ റയിൽവേ അധികൃതർ...
ധോബി തൊഴിലാളികള്‍
അലക്കൊഴിഞ്ഞു രാമേശ്വരത്ത് പോകാന്‍ ഇനിയും കഴിയാത്തവര്‍... അല്ലെങ്കില്‍ ഒരിക്കലും കഴിയാത്തവര്‍... അവരാണ് ധോബി തൊഴിലാളികള്‍ അല്ലെങ്കില്‍ അലക്ക് തൊഴ്ലാളികള്‍.
വിഴുപ്പു അലക്കി ജീവിതം തന്നെ നരകപൂര്‍ണ്ണയിത്തീര്‍ന്ന ഇക്കൂട്ടരുടെ ആവലാതികള്‍ കാണാനും കേള്‍ക്കാനും അറിയാനും ഇന്നിവിടെ...
തങ്കശ്ശേരി അങ്കണവാടി ശോചനീയാവസ്ഥയിൽ
തങ്കശ്ശേരി കോട്ടപ്പുറം അങ്കണവാടി ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും അതിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഒരു നടപടിയും ഇല്ല. വളരെ പരിതാപകരമായ അവസ്ഥയിലാണ് അങ്കണവാടി പ്രവർത്തിച്ചു വരുന്നത് സ്വന്തമായ ഒരു കെട്ടിടമാണ് ശാശ്വത പരിഹാരത്തിനുള്ള...
കൊല്ലം ജില്ലയിലെ കയർ വ്യവസായം സ്തംഭനത്തിലാകുന്നു
കൊല്ലം ജില്ലയിലെ പരമ്പരാഗത വ്യവസായമായ കയർ വ്യവസായം പൂര്‍ണ്ണമായും സ്തംഭനത്തിലാകുന്നു .
ജില്ലയില്‍ നാലര ലക്ഷത്തോളം കയര്‍ തൊഴിലാളികളും ഒരു ലക്ഷത്തില്‍ പരം ചെറുകിട ഉദ്പാദകരും അവരെ ആശ്രയിച്ചു കഴിയുന്ന അഞ്ചുലക്ഷത്തോളം ജനങ്ങളും ഇതോടെ...
കാലി വില്പനയിൽ ഏർപ്പെടുത്തിയ നിരോധനം
കശാപ്പിനുള്ള കാലി വില്പന കേന്ദ്രം നിരോധിച്ചതോടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് പരക്കെ അഭിപ്രായം വന്നിരിക്കുന്നു! ജനാധിപത്യ സംവിധാനത്തിലുള്ള ഇന്ത്യാ രാജ്യത്ത് ഈ നിരോധനം കൂടുതൽ ചർച്ചാ വിഷയങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. വ്യക്തമായി പറഞ്ഞാൽ...
സ്വര്‍ണ്ണം വാങ്ങുമ്പോള്‍ സൂക്ഷിക്കുക
ഇറിഡിയം കലർന്ന സ്വർണ്ണാഭരണങ്ങൾ വ്യാപകമാകുന്നു.അത് അർബുദത്തിനും അലർജിക്കും കാരണമാകുന്നതായി കണ്ടെത്തൽ.
916 ഹാൾമാർക്ക് ഡ് സ്വർണ്ണാഭരണങ്ങൾ എന്ന് മുദ്രണം ചെയ്യപ്പെട്ടവയിൽ കൂടുതലും ഇറിഡിയം കലർന്നതാണെന്ന് ശാസ്ത്രീയപരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നു. സ്വർണ്ണത്തിനോട് ഇറിഡിയം കലർത്തിയാൽ അത് എളുപ്പം...
സാമില്ലുകൾ പ്രതിസന്ധിയിലേക്ക്.
കച്ചവട കൂപ്പ് നിർത്തൽ ചെയ്തതോടെ ജില്ലയിൽ സാമില്ലുകൾ പ്രതിസന്ധി നേരിടുന്നു.1980 ന് ശേഷമാണ് ഈ സ്ഥിതി വിശേഷങ്ങളുണ്ടായതെന്ന് സാമിൽ ഉടമകൾ പറയുന്നു.ജോലിക്കാരുടെ ക്ഷാമവും റെഡിമെയ്ഡ് ഉത്പന്നങ്ങളും വിപണിയിലെത്തിയതാണ് ഇത്രയും ക്ഷാമമുണ്ടാകാൻ കാരണം.
'ഇപ്പോൾ പ്ലാന്റേഷനുകളിൽ...
അഷ്ടമുടി ശ്രീവീരഭദ്ര സ്വാമി ക്ഷേത്രം
ഹൈന്ദവ പുരാണങ്ങളില്‍ ദൈവസങ്കല്‍പ്പത്തിന്റെ മാഹാത്മ്യം വിവിധ തലങ്ങളില്‍ വൈവിധ്യവും വൈചി ത്ര്യവുമായി നിറഞ്ഞു നില്‍ക്കുന്നു. അതില്‍ ഭക്തിരസ പ്രാധാന്യമര്‍ഹിക്കുന്ന സമഭാവനകള്‍ മാനസിക പരിവേഷത്തോടെ ലഭിക്കുന്നതിനും അതുവഴി ഉദ്ദിഷടകാര്യം സിദ്ധിക്കു ന്നതിനും ഇത്തരം സങ്കല്പ്പങ്ങല്‍...
ചലച്ചിത്ര വാരികകൾ നിഷ്പ്രഭമാകുന്നു
ദൃശ്യ മാധ്യമ രംഗത്തെ കടന്നുകയറ്റം ചലച്ചിത്ര വാരികകളുടെ വില്‍പ്പനയെ സാരമായി ബാധിച്ചതായി വാരികകളുടെ പ്രസാദകര്‍. വായനയുടെ പ്രസക്തി പൊതുവേ നഷ്ട്ടപ്പെട്ടതാണ്അതിനു കാരണമെന്ന് അവര്‍ വിലയിരുത്തുന്നു.
വര്‍ഷത്തില്‍ 200ഓളം സിനിമകള്‍ ഇവിടെ റീലീസ്ചെയ്യുന്ന ഒരു...
കരുനാഗപ്പള്ളിയില്‍ സീസണല്ലാത്തപ്പോഴും മാങ്ങാ സുലഭം
കേരളത്തില്‍ ആറുമാസം വരെ മാങ്ങാ സീസണാണ്. ഇത് കഴിഞ്ഞാല്‍ മാങ്ങ ലഭിക്കണന്മെങ്കില്‍ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരും. തംബോരി,മൂവാണ്ടന്‍, നാടന്‍, തുടങ്ങിയ മാങ്ങകളുടെ സീസണ്‍ കാലം ആറുമാസം വരെ ആണ്. ഈ സമയത്ത് ഇവ...























