25.5 C
Kollam
Tuesday, March 24, 2026
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജി

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജി; ഭീഷണിയുമായി എംഎല്‍എമാര്‍

0
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജി ഭീഷണിയുമായി എംഎല്‍എമാര്‍.മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം പറയുന്നു. 87 എംഎല്‍എമാര്‍ അശോക് ഗെലോട്ടിേന് പിന്തുണയറിയിച്ചു. സച്ചിന്‍ പൈലറ്റും...
ഹര്‍ത്താല്‍ അക്രമം ഇതുവരെ 308 കേസുകൾ

ഹര്‍ത്താല്‍ അക്രമം; ഇതുവരെ 308 കേസുകൾ

0
ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. വിശദവിവരങ്ങള്‍ താഴെ: (ജില്ല, രജിസ്റ്റര്‍...
എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; കോഴിക്കോട് താമരശേരി അണ്ടോണയില്‍

0
കോഴിക്കോട് താമരശേരി അണ്ടോണയില്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍, മുഹമ്മദ് അമീന്റെ മൃതദേഹമാണ് വീടിന് സമീപത്തെ പുഴയില്‍ കണ്ടെത്തിയത്. കുട്ടിക്കായി പ്രതീക്ഷയോടെ തെരെച്ചില്‍ തുടരുന്നതിനിടെ മൃതദേഹം...
എട്ട് വയസുകാരി സ്വന്തമായി ആപ്പ് നിര്‍മിച്ചു

എട്ട് വയസുകാരി സ്വന്തമായി ആപ്പ് നിര്‍മിച്ചു; അഭിനന്ദനം അറിയിച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്

0
എട്ട് വയസുകാരി സ്വന്തമായി നിര്‍മിച്ച ആപ്പുകണ്ട് അഭിനന്ദനം അറിയിച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്. ദുബായിലെ മലയാളി വിദ്യാര്‍ത്ഥിയായ ഹന മുഹമ്മദിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ടിം കുക്ക് അഭിനന്ദന സന്ദേശം അയയ്ക്കുകയായിരുന്നു. കുട്ടിക്കഥകള്‍...
കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്; കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റെയ്ഡ് നടത്തുന്നത്

0
കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റെയ്ഡ് നടത്തുന്നത്. നഗരത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുന്നു.മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍...
മരിച്ചവരുടെ എണ്ണം 41 ആയി

ഇറാനിലെ പ്രതിഷേധം; മരിച്ചവരുടെ എണ്ണം 41 ആയി

0
ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‍സ അമീനി മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം എട്ട് ദിവസത്തിലേക്ക് കടക്കുമ്പോൾ മരണ സംഖ്യ ഉയരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം...
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്; നിയമസഭ കക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും

0
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിയമസഭ കക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. യോഗത്തിന് മുന്നോടിയായി ചേര്‍ന്ന ഗെലോട്ട് പക്ഷത്തെ എംഎല്‍...
പാർട്ടി അനുഭാവി ആത്മഹത്യ ചെയ്തു

പാർട്ടി അനുഭാവി ആത്മഹത്യ ചെയ്തു; പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം ലോക്കല്‍ സെക്രട്ടറിക്കും എതിരെ കുറിപ്പെഴുതിയ...

0
പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം ലോക്കല്‍ സെക്രട്ടറിക്കും എതിരെ കുറിപ്പെഴുതി വച്ച് പാർട്ടി അനുഭാവി ആത്മഹത്യ ചെയ്തു.പത്തനംതിട്ട പെരുന്നാട് മേലേതില്‍ ബാബുവാണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് ബാബുവിന്റെ...
വൈദികനെ ആക്രമിച്ച് യുവതിയുടെ പിതാവ്

ഇഷ്ടമില്ലാത്ത വിവാഹത്തിന് കൂട്ടുനിന്നു; വൈദികനെ ആക്രമിച്ച് യുവതിയുടെ പിതാവ്

0
തൃശൂര്‍ കുന്നംകുളത്ത് വൈദികന് നേരെ ആക്രമണം. ആർത്താറ്റ് മാർത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാണിയാമ്പാൽ സ്വദേശി വിൽസൺ അണ് വികാരി ഫാ.ജോബിയെ മർദ്ദിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം....
ഭീകരവാദികളെ സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്നു

ഭീകരവാദികളെ സംരക്ഷിക്കാൻ ചൈനയും പാകിസ്ഥാനും കൂട്ടുനിൽക്കുന്നു; യുഎൻ പൊതുസഭയിൽ ഇന്ത്യ

0
ഭീകരവാദികളെ സംരക്ഷിക്കാൻ ചൈനയും പാകിസ്ഥാനും കൂട്ടുനിൽക്കുന്നുവെന്ന് ഇന്ത്യ യുഎൻ പൊതുസഭയിൽ. റഷ്യ – യുക്രൈൻ യുദ്ധം സമാധാന ശ്രമങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഭീകരവാദ...