27.5 C
Kollam
Thursday, March 26, 2026
ഇന്നും പൂട്ട് പൊളിച്ച് കൊടിനാട്ടി സമരക്കാര്‍

വിഴിഞ്ഞം സമരം ഒമ്പതാം ദിവസം; ഇന്നും പൂട്ട് പൊളിച്ച് കൊടിനാട്ടി സമരക്കാര്‍

0
അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ വിഴിഞ്ഞം മുല്ലൂരില്‍ നടക്കുന്ന സമരം ഇന്ന് ഒമ്പതാം ദിവസത്തിലെത്തി. ഇന്നലെ നിയമസഭയില്‍ വിന്‍സന്‍റ് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയവേ സമരത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്...
പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു

പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു; പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ

0
പ്രതിയെ അറസ്റ്റ് ചെയ്യാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ അരുൺ, ലുക്മാൻ എന്നിവർക്കാണ് വെട്ടേറ്റത്.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മിന്നൽ ഫൈസലാണ് ആക്രമിച്ചത്. ഫൈസൽ വിലങ്ങുമായി...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ആറ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്‌

0
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ്...
എംഎല്‍എ മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്റെ പരാതി

എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പ്; എംഎല്‍എ മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്റെ പരാതി

0
ആലപ്പുഴ എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്റെ പരാതി. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസാണ്, തോമസ് കെ...
ഗവര്‍ണര്‍ക്കെതിരേ ഇപി ജയരാജന്‍

ഗവര്‍ണര്‍ക്കെതിരേ ഇപി ജയരാജന്‍; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്

0
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണറുടേത് തരംതാണ ഭാഷയെന്ന് ഇ.പി.ജയരാജന്‍. ഗവര്‍ണര്‍ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല....
സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം

0
ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും എതിപ്പുവാദം തള്ളിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സര്‍വകലാശാല നിയമ ഭേദഗതി ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.വിസി...
ആര്യാട് ഗോപി ദൃശ്യമാധ്യമ അവാർഡുകൾ

ആര്യാട് ഗോപി ദൃശ്യമാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; അവാർഡ് ആഗസ്റ്റ് 25 ന്

0
കൊല്ലം കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റും ജനയുഗം വാരികയുടെ ജനറൽ എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർത്ഥം കൊല്ലം പ്രസ് ക്ലബും ആര്യാട് ഗോപി കുടുംബട്രസ്റ്റും സംയുക്തമായി എർപ്പെടുത്തിയ ദൃശ്യ മാധ്യമ...
യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; കൊല്ലം പുത്തൂർ തെക്കുംചേരിയിൽ

0
കൊല്ലം പുത്തൂർ തെക്കുംചേരിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കലയത്ത് പടിഞ്ഞാറെ പുരയിൽഹരിലാലിന്റെ ഭാര്യ സെഞ്ചു (30)ആണ് മരിച്ചത്.ഹരിലാൽ വിദേശത്താണ്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.5...
കൊല്ലംബൈപ്പാസിൽ വാഹനാപകടത്തിൽ രണ്ട് മരണം

കൊല്ലംബൈപ്പാസിൽ വാഹനാപകടത്തിൽ രണ്ട് മരണം; കാവനാട് മുക്കാട് പാലത്തിന് സമീപം

0
കൊല്ലം ബൈപ്പാസിൽ ഇന്ന് പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.തിരുവനന്തപുരം, പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി(82),മൂന്നര വയസുകാരി ജാനകി(മൂന്നര)എന്നിവരാണ് മരിച്ചത്.കാവനാട് മുക്കാട് പാലത്തിന് തൊട്ടടുത്തായിരുന്നു അപകടം. ഗുരുവായുരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ...
അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല

അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രി

0
അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി...