ഇന്ത്യൻ രാഷ്ട്രീയം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്.അത് മാധ്യമ രംഗത്തെയും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നു. വ്യക്തിയുടെ മൗലിക അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. എവിടെയും അരാജകത്വം. ആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ പുരസ്ക്കാര സമർപ്പണവും കൊല്ലം പ്രസ് ക്ലബ്ബിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉത്ഘാടനം ചെയ്യുകയായിരുന്നു. വീഡിയോയുടെ പൂർണ്ണരൂപം:
