ജനാധിപത്യത്തെക്കുറിച്ച് എബ്രഹാം ലിങ്കന്റെ വാക്കുകൾ എത്രകണ്ട് അർത്ഥപൂർണ്ണം; കാലഹരണപ്പെട്ട നിർവ്വചനമോ
ജനങ്ങൾക്ക് ജനങ്ങളാൽ ജനങ്ങളുടെ ഭരണകൂടമെന്ന എബ്രഹാം ലിങ്കണിന്റെ സുപ്രധാനമായ നിർവ്വചനം ഇന്നത്തെ ലോക സാഹചര്യത്തിൽ എത്രകണ്ട് അർത്ഥപൂർണ്ണമാണ്.
കാലഹരണപ്പെട്ട ഒരു നിർവ്വചനമായി അത് മാറിയിരിക്കുന്നു.
ജനകീയ ജനാധിപത്യം എന്ന മാർക്സിയൻ ബദൽ സാക്ഷാത്ക്കരിക്കപ്പെടുമോ?
ഇല്ലെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്ന...
മന്ത്രി ശിവൻ കുട്ടിയ്ക്ക് അഭികാമ്യം രാജി; കൈകളിലെ കറകൾ കഴുകി വിശുദ്ധനാവൂ.
സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സഭയിലെ കയ്യാങ്കളി സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ രാജി വെയ്ക്കേണ്ടതുണ്ടോ?
ശിവൻ കുട്ടി ഉൾപ്പെടെ 6 പ്രതികൾക്കെതിരെ ക്രിമിനൽ വിചാരണ പിൻവലിക്കാനാവില്ലെന്ന് സുപ്രീം കോടതി...
വ്യാപാരി വ്യവസായികളുടെ നിലനില്‌പ് ചോദ്യചിഹ്നമാകുന്നു ; പലരും ആത്മഹത്യയുടെ വക്കിൽ
മുഖ്യമന്ത്രി പിണറായി വിജയൻ വ്യാപാരി വ്യവസായികളുടെ അന്തകനായി മാറുന്നതായി പൊതുവെ ആരോപണമുയരുന്നു.
അതിൽ എന്തെങ്കിലും ന്യായീകരണം ഉണ്ടോ?
ഇല്ലെന്ന് എങ്ങനെ പറയാതിരിക്കാനാവും?
മന്ത്രി സഭയിൽ വകുപ്പുകൾക്കെല്ലാം മന്ത്രിമാരുണ്ടെങ്കിലും സ്വയം തീരുമാനമെടുക്കുന്നതിൽ തുലോം തുഛം മാത്രമാണ്.
അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്ത് എന്‍ സി പി ; ശശീന്ദ്രന്‍ ഫോണ്‍ വിളി...
എ കെ ശശീന്ദ്രന്‍ ഫോണ്‍ വിളി വിവാദത്തില്‍ അഞ്ച് പേരെ എന്‍ സി പി സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന...
പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെ, കുഴല്‍പ്പണം ബിജെപിയുടേത് തന്നെ ; മുഖ്യമന്ത്രി പിണറായി വിജയൻ
കൊടകര കുഴല്‍പ്പണം ബിജെപിയുടേത് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെയെന്നും സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി...
കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം; തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാനത്ത് എത്തിച്ചത് 12 കോടി രൂപ
നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബി ജെ പി സംസ്ഥാനത്ത് കോടികൾ എത്തിച്ചതായി കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം.
12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ നിന്നും ബി ജെ പി കേരളത്തിലെത്തിച്ചത്.
കൂടുതൽ...
മന്ത്രി എ കെ ശശീന്ദ്രൻ എന്തിന് രാജി വെയ്ക്കണം; പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!
എൻ സി പി നേതാവ് യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ച സംഭവത്തിൽ എ കെ ശശീന്ദ്രന്റെ ഒത്തുതീർപ്പു സംഭാഷണത്തിൽ മന്ത്രി ചട്ട ലംഘനം നടത്തിയതായാണ് ആരോപണം. യുവതിയുടെ പരാതിയിൽ ആഴ്ചകൾ കഴിഞ്ഞിട്ടും പോലീസ്...
സിക, ഡെങ്കിപ്പനി പ്രതിരോധം ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
കേരളാ സംസ്ഥാനത്ത് സിക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു....
കേരളത്തിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നൽകും ; ഇടതുസര്‍ക്കാര്‍
കേരളത്തിൽ ഓണത്തിന് നല്‍കുന്ന സ്‌പെഷ്യല്‍ കിറ്റില്‍ 17 ഇന സാധനങ്ങള്‍. കേരള സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.
മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍...
‘ഫസല്‍ വധത്തിന് പിന്നില്‍ ആര്‍ എസ് എസ് ‘ ; ഹൈക്കോടതി ഉത്തരവ് തുടരന്വേഷണത്തിന്
തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവ് സി ബി ഐ പ്രത്യേക ടീം കേസ് അന്വേഷിക്കണമെന്നാണ് . ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ്എസ്...

























