നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബി ജെ പി സംസ്ഥാനത്ത് കോടികൾ എത്തിച്ചതായി കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം.
12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ നിന്നും ബി ജെ പി കേരളത്തിലെത്തിച്ചത്.
കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.