26.1 C
Kollam
Saturday, February 15, 2025
HomeMost Viewedഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു; ഭാരോദ്വഹനത്തിൽ വെള്ളിമെഡലോടെ

ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു; ഭാരോദ്വഹനത്തിൽ വെള്ളിമെഡലോടെ

ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു.
ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി. ക്കൊണ്ട് മീരാഭായ് ചാനുവാണ് ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്.
49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം
- Advertisment -

Most Popular

- Advertisement -

Recent Comments