26.4 C
Kollam
Tuesday, October 14, 2025
HomeNewsSportsയുവേഫ വനിതാ ചാമ്പ്യന്‍സില്‍ ആഴ്സണലിന് വിജയം

യുവേഫ വനിതാ ചാമ്പ്യന്‍സില്‍ ആഴ്സണലിന് വിജയം

യുവേഫ വനിതാ ചാന്വന്‍സ് ലീഗില്‍ ആഴ്സണലിന് തകര്‍പ്പന്‍ വിജയം. സ്ലാവിയാ പ്രാഹറ്റെയാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്. ഡച്ച് താരം വിവിയെനെയുടെ കരുത്തിലാണ് ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ആഴ്സണ്ല്‍ വിജയക്കുതിപ്പ് തുടര്‍ന്നത്. നാലു ഗോളുകളാണ് വിവിയെനെ മിയെദെമെ സ്വന്തമാക്കിയത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ വിവിയെനെയുടെ നേട്ടം ഇതോടെ ആറ് ഗോളായി. വിവിയെനെയെ കൂടാതെ ലിറ്റില്‍ ആഴ്‌സണലിനായി ഗോള്‍ നേടി. രണ്ടാം പാദ മത്സരം അടുത്ത ആഴ്ച ലണ്ടണില്‍ .

- Advertisment -

Most Popular

- Advertisement -

Recent Comments