29.9 C
Kollam
Friday, July 30, 2021
ബോക്‌സിംഗില്‍ മെഡലുറപ്പിച്ച്

ഇന്ത്യയുടെ ബോര്‍ഗോഹെയ്ന്‍ ; ബോക്‌സിംഗില്‍ മെഡലുറപ്പിച്ച്

0
ഇന്ത്യയുടെ ബോര്‍ഗോഹെയ്ന്‍ ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ മെഡലുറപ്പിച്ചു. 69 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യനായ ചൈനയുടെ നീന്‍ ചിന്‍ ചെന്നിനെയാണ് പരാജയപ്പെടുത്തിയത്. 4-1ന് പരാജയപ്പെടുത്തിയാണ് സെമി പ്രവേശം. ആദ്യ റൗണ്ടില്‍ ബൈ നേടി...
മുട്ടുവേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദം

മുട്ടുവേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദം ; മലയാളി ഗവേഷകന്റെ കണ്ടെത്തൽ

0
സന്ധിവാതം മൂലമുള്ള മുട്ടു വേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് മലയാളി ഗവേഷകന്‍. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയുടെ മെന്‍സിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഗവേഷകനായ മലപ്പുറം സ്വദേശി ഡോ. ബെന്നി ആന്റണി...
ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത

ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത ; ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന

0
ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം മീരാബായ് ചാനു നേടിയ വെള്ളി മെഡല്‍ സ്വര്‍ണമാകാന്‍ സാധ്യത. സ്വര്‍ണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന്...
ഫീസ് 1,000 ദിര്‍ഹം

ഫീസ് 1,000 ദിര്‍ഹം ; അബുദാബിയില്‍ ബിസിനസ് തുടങ്ങാനും പുതുക്കാനും

0
എമിറേറ്റിലെ ബിസിനസ് സജ്ജീകരണ ഫീസ് ആയിരം ദിര്‍ഹമായി കുറച്ചു. 90 ശതമാനത്തിലധികം കിഴിവാണ് നല്‍കിയിരിക്കുന്നത്. ലൈസന്‍സ് പുതുക്കല്‍ ഫീസും ആയിരം ദിര്‍ഹമായി കുറച്ചിട്ടുണ്ട്. പുതിയ ഫീസ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഫെഡറല്‍...
ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു

ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു; ഭാരോദ്വഹനത്തിൽ വെള്ളിമെഡലോടെ

0
ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി. ക്കൊണ്ട് മീരാഭായ് ചാനുവാണ് ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം
ഓഗസ്റ്റ് 1 മുതല്‍ കുവൈറ്റിലേക്ക് വിമാന സര്‍വ്വീസ്‌

ഓഗസ്റ്റ് 1 മുതല്‍ കുവൈറ്റിലേക്ക് വിമാന സര്‍വ്വീസ്‌

0
ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് വിമാന സർവ്വീസ്‌ പുനരാരംഭിച്ചേക്കും. ക്യാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളിൽ സാധ്യതയുള്ള റസിഡൻസി, രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ചവർ, ( ഫൈസർ, മോഡേണ അല്ലെങ്കിൽ അസ്ട്രാസെനെക്ക...
വിമാനങ്ങളുടെ ചിറകുകള്‍ തമ്മിൽ കൂട്ടിയിടിച്ചു

വിമാനങ്ങളുടെ ചിറകുകള്‍ തമ്മിൽ കൂട്ടിയിടിച്ചു ; ദുബായ് എയർപോർട്ടിൽ

0
ദുബായ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ യാത്രക്കാരുമായി പറക്കാന്‍ ശ്രമിക്കവെ റണ്‍വേയിലാണ് സംഭവം. ഫ്‌ളൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കിർഗിസ്താൻ...
മഹാപ്രളയ ദുരന്തം പേറി ചൈന

മഹാപ്രളയ ദുരന്തം പേറി ചൈന

0
ചൈനയിൽ കനത്ത മഴ . വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്. മരണ സംഖ്യയും കാണാതായവരുടെ എണ്ണവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാന്‍ പ്രവിശ്യയിലെ...
വിലക്ക്

കാനഡ വിലക്ക് നീട്ടി ; ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക്

0
ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കോവിഡിന്റെ ഡല്‍റ്റാ വകഭേദത്തെ തുടര്‍ന്ന് കാനഡ നീട്ടി. ഒരു മാസത്തേക്ക് കൂടെയാണ് നീട്ടിയത്. ഏപ്രില്‍ 22ന് ആരംഭിച്ച നിരോധനം നാളെ അവസാനിക്കാനിരിക്കെയാണ് ആഗസ്റ്റ് 21 വരെ...
ഈഫല്‍ ടവര്‍ തുറന്നു

ഈഫല്‍ ടവര്‍ തുറന്നു ; എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം

0
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി അടച്ചിട്ട ഈഫൽ ടവർ തുറന്നു. ഇതാദ്യമായാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്രയും കാലം ഈഫൽ ഗോപുരം അടച്ചിടുന്നത്. ഇടവേളയ്ക്ക് ശേഷം ടവർ തുറക്കുന്നതു കാണാൻ...