24.6 C
Kollam
Tuesday, July 22, 2025
HomeNewsWorldഐഎസ് തലവന്‍ ബാഗ്ദാദിയെ അമേരിക്ക മാര്‍ക്ക് ചെയ്തു ; സിറിയയില്‍ വന്‍ സൈനിക നീക്കം

ഐഎസ് തലവന്‍ ബാഗ്ദാദിയെ അമേരിക്ക മാര്‍ക്ക് ചെയ്തു ; സിറിയയില്‍ വന്‍ സൈനിക നീക്കം

തീവ്രവാദ സംഘടന ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ചു. ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ ലക്ഷ്യമിട്ടാണ് ഓപ്പറേഷന്‍ നടക്കുന്നത്. അമേരിക്കക്ക് വന്‍ തലവേദനയായ ബാഗ്ദാദിയെ കണ്ടെത്തി വധിക്കുക എന്നതാണ് ലക്ഷ്യം. ബാഗ്ദാദി സിറിയയില്‍ ഒളിവില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ ആഗോള ഭീകരനെ കണ്ടെത്തി ഉന്‍മൂലനം ചെയ്യുക എന്നതുമാത്രമാണ് അമേരിക്ക ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി പരിശീലനം സിദ്ദിച്ച സൈനികരെ നിയോഗിച്ചു കഴിഞ്ഞു. വൈകിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കും.

- Advertisment -

Most Popular

- Advertisement -

Recent Comments