25.4 C
Kollam
Tuesday, July 22, 2025
HomeRegionalAstrologyവിവാഹവും നക്ഷത്രപൊരുത്തവും

വിവാഹവും നക്ഷത്രപൊരുത്തവും

വിവാഹ വിഷയത്തിൽ നക്ഷത്രം കൊണ്ടും ജാതകം കൊണ്ടും പൊരുത്തങ്ങൾ നോക്കുന്നു. പൊരുത്തങ്ങൾ 28 വിധമുണ്ടെങ്കിലും പ്രധാനമായും 10 പൊരുത്തങ്ങൾ നോക്കുന്നു. സ്ത്രീയുടെ നക്ഷത്രത്തെ ആധാരമാക്കിയാണ് സാധാരണഗതിയിൽ നക്ഷത്രപ്പൊരുത്തം ചിന്തിക്കേണ്ടത്.ഈ പത്ത് പൊരുത്തത്തിൽ കുറഞ്ഞത് അഞ്ചു മുതൽ എട്ടു വരെ പൊരുത്തം ഉണ്ടെങ്കിൽ വിവാഹത്തിനായി പരിഗണിക്കാറുള്ളൂ. അഞ്ചിന് താഴെ എടുക്കാറില്ല. പത്തിൽ എട്ടു പൊരുത്തങ്ങളും മധ്യമ രജ്ജു, വേധം എന്നിവ ദോഷങ്ങളും ആണ്. ഇവയെ വിലയിരുത്തുകയാണ് പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ്.
ആചാര്യയുടെ ഫോൺ നമ്പർ:+91 9846710702

- Advertisment -

Most Popular

- Advertisement -

Recent Comments