25.2 C
Kollam
Monday, December 30, 2024
HomeRegionalAstrologyമകര ലഗ്നം 2023 ൽ ശനിയുടെ രാശി മാറ്റം; മകര ലഗ്നക്കാർക്ക് ലഗ്നാധിപൻ തന്നെയാണ് ശനി

മകര ലഗ്നം 2023 ൽ ശനിയുടെ രാശി മാറ്റം; മകര ലഗ്നക്കാർക്ക് ലഗ്നാധിപൻ തന്നെയാണ് ശനി

മകര ലഗ്നക്കാർക്ക് ലഗ്നാധിപൻ തന്നെയാണ് ശനി. പക്ഷേ, ലഗ്നത്തിൽ നില്ക്കുന്ന ഒരു കാലഘട്ടം രോഗത്തിന്റെ കാരകൻ കൂടിയാണ്. ദേഹസ്യ, സൗഖ്യം, സൗഷ്ഠവം, സുസ്ഥിതി, ശ്രേയസ് , യശ്ശസ്, ജയം എന്നിവ അനുഭവത്തിൽ ചിന്തിക്കുമ്പോൾ മകര ലഗ്നക്കാർ പൊതുവെ അല്പം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments