അവന്‍ വരവായ് ; പൂരപറമ്പുകളില്‍ ആവേശത്തിന്റെ അമിട്ടു പൊട്ടിക്കാന്‍ ; ഗജവീരന്‍ തെച്ചിക്കോട്ട് കാവ്...

0
മലയാളികള്‍ക്ക് എന്നും ഹരവും, തുടിപ്പും, വിശ്വാസവും , അവരുടെ വികാരവുമാണ് രാമന്‍ എന്നു ഓമന പേരുള്ള അവരുടെ മാത്രം സ്വന്തം തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍. ഉത്സവങ്ങളില്‍ തിടമ്പേറ്റാന്‍ അവന്‍ ഉണ്ടെന്നറിഞ്ഞാല്‍ മതി ആന...

കാശ്മീരി പണ്ഡിറ്റുകളുടെ വീടുകളില്‍ അനധികൃതമായി കുടിയേറിയവരോട് ഒഴിഞ്ഞുപോകാന്‍ കേന്ദ്ര നിര്‍ദ്ദേശം

0
ബലമായി പണ്ട് കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം സത്യമാകുന്നു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.ജമ്മുവില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കായുള്ള വീടുകളും ഫ്‌ലാറ്റുകളും അനധികൃതമായി സ്വന്തമാക്കി താമസിക്കുന്നവര്‍ക്ക്...

കല്യാണപ്പെണ്ണിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി വിവാത്തിനെത്തിയ മറ്റൊരു സ്ത്രീ; ചിരിയടക്കാനാകാതെ കല്യാണപ്പെണ്ണും പൂജാരിയും

0
വിവാഹം നടക്കുന്നതിന് മുന്‍പ് ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങിക്കുന്ന ഒരു ചടങ്ങുണ്ട്. കല്യാണപ്പെണ്ണ് വീട്ടിലെ മുതിര്‍ന്നവര്‍ക്കെല്ലാം ദക്ഷിണ നല്‍കി അവരുടെ കാലില്‍ തൊട്ടാണ് അനുഗ്രഹം വാങ്ങുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചിരി പടര്‍ത്തുന്ന ഒരു...

കലാപ ഭൂമിയില്‍ ഹിന്ദു യുവതിക്ക് വിവാഹം ;കാവലായി മുസ്ലിം അയല്‍ക്കാര്‍ ; മനുഷ്യത്വം അണയാതെ...

0
പൊടുന്നനെ കലാപ ഭൂമിയായി മാറിയ ദില്ലിയില്‍ ഹിന്ദു യുവതിയുടെ വിവാഹ നടത്തിപ്പിന് കാവലായി എത്തിയത് മുസ്ലീം സഹോദരങ്ങള്‍. ദില്ലിയിലെ വടക്ക് കിഴക്ക് ഭാഗത്തുള്ള ചാന്ദ് ബാഗിലാണ് സംഭവം. കലാപത്തില്‍ ഏറ്റവും അധികം അക്രമം...

രാമക്ഷേത്രം പൂര്‍ത്തിയാകാന്‍ മൂന്നര വര്‍ഷം എടുക്കുമെന്ന് ട്രസ്റ്റ് അംഗം

0
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷത്തില്‍ അധികം വേണ്ടിവരുമെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ട്രഷറര്‍ ഗോവിന്ദ് ദേവ്. ക്ഷേത്ര നിര്‍മാണത്തിന് വിശ്വാസികളില്‍നിന്ന് സാമ്പത്തികസഹായം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''അക്ഷര്‍ധാം...

ആര്‍ത്തവകാലത്തും സ്ത്രീകള്‍ പൂജ നടത്തുന്ന ക്ഷേത്രം ; തമിഴ്‌നാട്ടിലെ ഈ ക്ഷേത്രത്തിലെ ആചാരങ്ങളെ പറ്റി...

0
ആര്‍ത്തവകാലത്തും സ്ത്രീകള്‍ പൂജ നടത്തുന്ന ഒരുക്ഷേത്രം തമിഴ്‌നാട്ടിലുണ്ട്. മറ്റെങ്ങുമല്ല കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കോയമ്പത്തൂരില്‍. മാ ലിംഗ ഭൈരവി എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ആര്‍ത്തവ കാലമാണെങ്കില്‍ പോലും സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന...

എവിടെ സ്വാതന്ത്ര്യം ; നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം കാശ്മീരിന് തിരിച്ചു വേണം; ബംഗളൂരുവില്‍ പ്ലക്കാര്‍ഡുമായി വിദ്യാര്‍ഥിനി...

0
സിഎഎ വിരുദ്ധ പ്രതിഷേധ സമരത്തിനിടെ പ്ലക്കാര്‍ഡ് കൈവശം വച്ച വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മല്ലേശ്വരം സ്വദേശിനി ആര്‍ദ്ര നാരായണ (18) യാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 'മുസ്‌ലിം, കശ്മീരി, ദലിത്, ആദിവാസി,...

ഇന്ന് മഹാശിവരാത്രി ; ത്യാഗത്തിന്റെയും, ആത്മജ്ഞാനത്തിന്റെയും മൂര്‍ത്തിയായ ജഗത്ഗുരു ശിവഭഗവാനുവേണ്ടി ദേവഗണങ്ങളും പതിദേവനു വേണ്ടി...

0
ഭുജഗ ലോകപതിം ച സതീപതിം പ്രണത ഭക്തജനാര്‍ത്തി ഹരം പരം ഭജത രേ മനുജാ: ഗിരിജാ പതിം.... സംഹാര മൂര്‍ത്തിയായ ലോകൈകനാഥനായ പരമശിവനു വേണ്ടി ഉറക്കമുളച്ച് പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ലോകമെമ്പാടും ആഘോഷിക്കുന്നത്. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി...

മതം മാറി പെണ്‍കുട്ടി ;വിവാഹം റദ്ദാക്കി പാക് കോടതി

0
മതം മാറി ഹിന്ദുപെണ്‍കുട്ടി മുസ്ലിം പൗരനെ വിവാഹം ചെയ്തത് റദ്ദാക്കി പാക് കോടതി. 9-ാം ക്ലാസ് കാരിയായ മേഹക് കുമാരിയാണ് മതം മാറി വിവാഹം കഴിച്ചത്. പാകിസ്ഥാനിലെ സിന്ധി പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞമാസം...

അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണം: ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഉടന്‍

0
അയോധ്യയിലെ രാംജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഔദ്യോഗിക യോഗം ഇന്ന് . രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ക്ഷേത്ര നിര്‍മ്മാണ സഭയുടെ പ്രഥമ യോഗമാണ് ഇന്ന് നടക്കുന്നത്....