‘ അയോധ്യ ക്ഷേത്ര നിര്‍മാണം’; ലോകത്താകമാനമുള്ള ഭക്തരില്‍നിന്ന് പണം സ്വരൂപിക്കാനൊരുങ്ങി വിഎച്ച്പി ; ജനങ്ങളുടെ...

0
അയോധ്യ വിധിയുടെ ആഘോഷത്തിലാണ് വി.എച്ച്.പി. മാത്രമല്ല ഇത് ലോകത്തെമ്പാടുമുള്ള ഹിന്ദുക്കളുടെ വിജയമാണെന്നാണ് അവര്‍ പറയുന്നത്. വിധി വന്ന പശ്ചാത്തലത്തില്‍ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് വിഎച്ച്പി. അതേസമയം ക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ട ഫണ്ട്...

ഇന്ന് നബിദിനം ; പ്രവാചക പിറവി ദിനത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ; നാടെങ്ങും...

0
ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് കേരളത്തില്‍ നബിദിനം ആഘോഷിക്കുന്നു. എ.ഡി 571 ല്‍ മക്കയില്‍ ജനിച്ച പുണ്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണ് വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍...

നാട്ടാനകള്‍ക്ക് ആധാര്‍ പദ്ധതി നടപ്പാക്കി കേരളം

0
ആനകള്‍ക്കും ആധാര്‍ കാര്‍ഡ് പദ്ധതി നടപ്പാക്കി കേരളം. കേരളമാണ് ഇത്തരത്തില്‍ ഒരു പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നിലവില്‍ സംസ്ഥാനത്ത് 512 നാട്ടാനകള്‍ക്ക് ആധാര്‍ കാര്‍ഡുകളുണ്ട്. കേരളാ വനംവകുപ്പുമായി ചേര്‍ന്ന്...

ഓച്ചിറയിൽ വൃശ്ചികോത്സസവം 17 മുതൽ

0
ഓച്ചിറയിൽ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.ഇക്കുറി പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് വൃശ്ചികോത്സവം നടക്കുക. വൃശ്ചികോത്സവം 17ന് ആരംഭിക്കും. ഓംകാര പൊരുളിന്റെ ആശയവും ആത്മാവിഷ്കാരംവും ഒത്തുചേർന്ന ഒരു ചൈതന്യമാണ് ഓച്ചിറയിൽ ഉള്ളത്. ഓച്ചിറയിൽ ക്ഷേത്രം അല്ലാത്ത...

കൊട്ടരക്കര തമ്പുരാൻ സ്മാരക മ്യൂസിയം നശിക്കുന്നു.

0
കൊട്ടാരക്കര തമ്പുരാൻ സ്മാരക മ്യൂസിയം തീർത്തും അവഗണന ഏറ്റു വാങ്ങുന്നു. കേരളത്തിന്റെ തനത് കലയായ കഥകളിക്ക് ബീജാവാപം നൽകിയ കൊട്ടാരക്കര തമ്പുരാനോട് കാണിക്കുന്ന ഏറ്ററവും വലിയ അവഹേളനം കൂടിയാണ്. ക്ഷേത്രകലകളിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്ന കല...

അതിശയ വിസ്മയങ്ങളുമായി കൊല്ലം

0
കൊല്ലം ചരിത്രപരമായി പല വസ്തുവകകളിലും വേറിട്ടുനിൽക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാന വാണിജ്യ വ്യാവസായിക കേന്ദ്രമായിരുന്നു. ദേശിങ്ങനാട് എന്നറിയപ്പെടുന്ന കൊല്ലം ചരിത്രസംഭവങ്ങളുടെ വിസ്മയമാണ്. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു കൊല്ലം....

സാനിറ്ററി നാപ്കിനുകള്‍ കയ്യില്‍ ഗര്‍ബാ നൃത്തം ചവിട്ടി വിദ്യാര്‍ത്ഥികളും അധ്യാപകരും ; വിഷയം സ്ത്രീ...

0
സ്ത്രീ സുരക്ഷയെക്കുറിച്ചും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തെക്കുറിച്ചും അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും നൃത്തമാടി . ഗുജറാത്തിലെ ഐ.ഡി. ടി.(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്റ് ടെക്‌നോളജി )യിലാണ് സ്ത്രീ സുരക്ഷാ അവബോധം...

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ എന്നും സ്മരണീയം

0
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ എന്നും സ്മരണീയമാണ്. അത് ലോകത്തിനു നൽകുന്ന സന്ദേശം മറ്റെന്തിനെക്കാളും അനന്തസാധ്യതകൾ പുലർത്തുന്നവയാണ് . ഓരോ സന്ദേശവും ഓരോ വ്യക്തിയുടെയും ജീവിതത്തിൻറെ മൂല്യങ്ങളെയാണ് കാണിക്കുന്നത്. ഗുരുവിന്റെ ഓരോ വചനവും ജീവിതത്തിൽ വളരെയേറെ മാറ്റങ്ങൾക്ക് വഴിതെളിക്കും.

ഓണം ബംബര്‍; ഭാഗ്യവാന്‍ ആരാണെന്നറിയില്ല ; സമ്മാനം ആലപ്പുഴ വിറ്റ ടിക്കറ്റിന്

0
ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പ് പൂര്‍ത്തിയായി. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. രണ്ടാം സമ്മാനം ടിഎ 514401 എന്ന ടിക്കറ്റിനാണ്. മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ...

ഉത്രാട പാച്ചിലില്‍ കൊല്ലം നഗരം………

0
ഉത്രാടത്തിന്‍ നാളില്‍ ഉച്ച തിരിയുന്പോള്‍ അച്ചിമാര്‍ക്കുള്ളൊരു സനപ്രദായം ... ചന്തയില്‍ പോയി മലക്കറി വാങ്ങണം ചന്തത്തിനൊത്തൊരു ചേനയും വാങ്ങണം.. ഇൗ പഴമൊഴിയെ അന്വര്‍ത്ഥമാക്കിയാണ് ഉത്രാട പാച്ചില്‍ കൊല്ലം നഗരിയില്‍ അരങ്ങേറുന്നത്. ഗതകാല കാര്‍ഷിക...