ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ ജില്ലയിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടത്തി.
ആചാരങ്ങളെയും വിശ്വാസങ്ങളെയും തകർക്കുന്ന നടപടിക്കെതിരെ ആയിരങ്ങൾ അണിനിരന്നപ്പോൾ അത് പ്രതിഷേധത്തിന്റെ കുട്ടിയിണക്കിയ കരുത്തുറ്റ ചങ്ങലയായി.
ഊട്ടിയുറച്ച വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്ന ഏതു ഛിദ്ര ശക്തിയ്ക്കും ഇതൊരു മുന്നറിയിപ്പായി.
താഴത്തെ വീഡിയോ കാണുക: