ശബരിമല വിഷയം നിസ്സാരമായി എൽ ഡി എഫ് സർക്കാരിന് പരിഹരിക്കാമെന്നിരിക്കെ, ഇത്ര നിഷ്ക്കർഷതയോടെ, പിടിവാശിയോടെ, പ്രതികാര ബുദ്ധിയോടെ നീട്ടിക്കൊണ്ടുപോയതിന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.
ഇതിന്റെ നാനാവശങ്ങളെപ്പറ്റി കൊല്ലത്തെ മുതിർന്ന അഭിഭാഷകനായ അഡ്വ.ആർ.ശിവദാസൻ (ലാ ലിങ്ക്) പ്രതികരിക്കുന്നു:
