The Jawaharlal Nehru University has asked it’s students to vacate hostel immediately amid the pandemic Corona fear. And also said that mess facilities would...
ജെഎന്യുവിലെ വിദ്യാര്ത്ഥി സമരം രാജ്യത്തെ മുഴുവന് വിദ്യാര്ത്ഥികള്ക്കും വേണ്ടിയെന്ന് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ആര്ക്കും എതിരയെല്ല സമരമെന്നും യെച്ചൂരി കൂട്ടിച്ചര്ത്തു.
ജെഎന്യു വിദ്യാര്ത്ഥികളുടെ നേത്യത്വത്തില് നടന്ന പാര്ലമെന്റ് മാര്ച്ച് അഭിസംബോധന ചെയ്ത്...
പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യം ഉന്നയിച്ച് ജെ.എന്.യു വിദ്യാര്ത്ഥികള് നടത്തി വരുന്ന സമരത്തിന് പിന്തുണയേറുന്നു. രണ്ടാഴ്ചയിലധികമായി തുടരുന്ന സമരത്തിന് സോഷ്യല് മീഡിയയില് ക്യാംപെയ്ന് ആരംഭിച്ചു.
സ്റ്റാന്ഡ് വിത്ത് ജെഎന്യു ഹാഷടാഗോടെയാണ് സോഷ്യല്മീഡിയയില് ക്യാംപെയ്ന് പുരോഗമിക്കുന്നത്. അതേസമയം പരിക്കേറ്റ...
ജെഎന്യുവില് സംഘര്ഷാവസ്ഥയെ തുടര്ന്ന് 20 വിദ്യാര്ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കെട്ടിയ ബാരിക്കേഡുകള് വലിച്ചു തകര്ക്കാന് ശ്രമിച്ചതോടെയാണ് വിദ്യാര്ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹോസ്റ്റല് ഫീസ് വര്ധനവിനെതിരെ വിദ്യാര്ത്ഥികള് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി...
ജവഹര്ലാല് നെഹ്റു സര്വകലാശാലയില് വിദ്യാര്ത്ഥികളുടെ കടുത്ത പ്രതിഷേധം. ഫീസ് വര്ധന ഉള്പ്പെടെയുള്ള വിഷയങ്ങള് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്ത്ഥികള് പ്രതിഷേധത്തിനിറങ്ങിയത്. മുദ്രാവാക്യങ്ങളുമായി പുറത്തേക്കിറങ്ങിയ വിദ്യാര്ത്ഥികളെ ബാരിക്കേഡ് വെച്ചു പൊലീസ് തടഞ്ഞു. ഇതിനിടെ സര്വകലാശാലാ പരിസരത്ത് പോലീസുമായി...
വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . ഉപഭോക്താക്കളുടെ സ്വകാര്യ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു .
ഇത് സംബന്ധിച്ചു ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പ്...
പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് .
സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു .
പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി...
കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത.മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത് .
എന്നാൽ പദവികളോട് ആർത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .
സ്ഥാനാർഥി നിർണ്ണയം പൂർത്തിയായാലുടൻ കെ...