31 C
Kollam
Wednesday, November 25, 2020
Tags Maoist

Tag: maoist

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവര്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്; മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികളെന്ന് ആരോപിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ അകമഴിഞ്ഞ് സഹായിക്കുന്നതെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍. ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഇക്കാര്യം പോലീസ് പരിശോധിക്കണം, പി.മോഹനന്‍ ആവശ്യപ്പെട്ടു.് കേരളത്തില്‍ ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികളാണ്...

അലനെയും താഹയെയും സിപിഎമ്മില്‍ നിന്നു പുറത്താക്കി ; ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തിയ അലനെയും താഹയെയും പുറത്താക്കി സിപിഎം. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട്ടെ ലോക്കല്‍ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പുറത്താക്കല്‍. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ...

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ; യുഎപിഎ ചുമത്തിയ കേസില്‍ ഇടപെടില്ലെന്ന് സി.പി.എം സെക്രട്ടറിയേറ്റ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ ഇടപെടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. യു.എ.പി.എ സമിതി പരിശോധിച്ച് തീരുമാനമെടുക്കേട്ടെയന്ന സെക്രട്ടറിയേറ്റ് നിലപാടെടുത്തു. അറസ്റ്റിലായ അലന്‍ ശുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ്...

അവരെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും ; അപ്പോള്‍ നിങ്ങള്‍ ആരെ കുറ്റപ്പെടുത്തും; അതിര്‍ത്തിയിലെ പട്ടാളക്കാരെ ആരെങ്കിലും വിമര്‍ശിക്കാറുണ്ടോ ? ; കേരളത്തില്‍ തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്ന പതിനാറ് സംഘടനകള്‍ നിലവില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച്...

അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ മാവോയിസ്റ്റ് കൂട്ടകുരുതിയെ അനുകൂലിച്ചു ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്ത്. ടൈംസ് ഒഫ് ഇന്ത്യ പത്രത്തില്‍ അച്ചടിച്ച് വന്ന ലേഖനത്തിലാണ് ടോം ജോസ് ഇക്കാര്യം വ്യക്തമാക്കുന്നത് . ലേഖനത്തില്‍...

അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍; എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട് ; മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടണം ; സര്‍ക്കാരിന്റേത് കാടത്തം;കാനം രാജേന്ദ്രന്‍

അട്ടപാടിയില്‍ പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലും നരനായാട്ടുമാണെന്ന് കാനം രാജേന്ദ്രന്‍. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരം .സംഭവത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ട്. മഞ്ചക്കണ്ടി...

അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ഭരണകൂട ഭീകരതയോ? അതെ എന്ന് ചെന്നിത്തല ; എന്നാല്‍ നിയമലംഘനമുണ്ടായതായി റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഭരണകൂട ഭീകരതയെന്ന് വിളിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഏറ്റുമുട്ടലിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്. അത് പാടില്ലായിരുന്നു. എന്ത് ന്യായീകരണമാണ് അതിന് നല്‍കാനുള്ളതെന്ന് മുഖ്യമന്ത്രി പറയണം ചെന്നിത്തല...

‘കൊന്നത് തണ്ടര്‍ബോള്‍ട്ടെങ്കില്‍ തിന്നു തീര്‍ക്കേണ്ടത് പിണറായി സര്‍ക്കാരാണ്’- ഡോ. ആസാദ്

വ്യാജ ഏറ്റുമുട്ടലുകളുടെ നാടായി കേരളം മാറിയിരിക്കുന്നുവെന്ന് ഡോക്ടര്‍ ആസാദ്.വേട്ടയാടി വെടിവെച്ചു കൊല്ലുന്ന പൊലീസ് നടപടി ന്യായത്തിന് നിരക്കാത്തതാണ്. രാജ്യത്തെ നിയമവ്യവസ്ഥക്ക് വിചാരണചെയ്ത് ശിക്ഷിക്കാന്‍ കഴിയാത്ത ഏതു കുറ്റത്തിനാണ് തണ്ടര്‍ബോള്‍ട്ട് വിധി കല്‍പ്പിക്കുന്നതെന്നും അദ്ദേഹം...

Most Read

00:04:23

ഓണാട്ട് കരയും ഓച്ചിറയും; സംസ്ക്കാരത്തിന്റെ സംസ്കൃതി

അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു   മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം...
00:22:42

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി;17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. 17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി. ജയിച്ച് വന്നാൽ ഡിവിഷനിൽ കൂടുതൽ വികസനങ്ങൾ നടപ്പിലാക്കും. വിജയത്തിൽ ശുഭാബ്ദി വിശ്വാസം

മണ്ഡല കാലം വരവായി; ശബരിമലയിൽ ഭക്തർക്ക് തിങ്കളാഴ്ച മുതൽ പ്രവേശനം

ഒരു മണ്ഡല കാലം കൂടി വരവായി. ശബരിമല നട തുറന്നു. ഭക്തർക്ക് തിങ്കളാഴ്ച മുതൽ(16.11.20) പ്രവേശനം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് ദർശനാനുമതി. ശനിയും ഞായറും രണ്ടായിരമാകും. തീർത്ഥാടകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സന്നിദ്ധാനത്തോ പമ്പയിലോ തങ്ങാൻ അനുമതിയില്ല. പുണ്യ...
00:02:56

കൊല്ലം കോർപ്പറേഷന്റെ ബീച്ചിനോട് ചേർന്നുള്ള ഗാന്ധി പാർക്ക് എല്ലാ അർത്ഥത്തിലും നാശം നേരിട്ടു കഴിഞ്ഞു; എല്ലാ കളിക്കോപ്പുകളും സ്ഥാപനങ്ങളും ദയനീയ അവസ്ഥയിൽ

കോവിഡിന്റെ വരവോടെ വിനോദ സഞ്ചാരികൾക്ക് ഗാന്ധി പാർക്കിൽ പ്രവേശനം നിരോധിച്ചതോടെ പാർക്ക് മൊത്തത്തിൽ അടച്ചിടുകയായിരുന്നു. പിന്നീട്, മാസങ്ങൾ പിന്നിട്ടതോടെ പാർക്കിലെ എല്ലാ വിനോദ ഘടകങ്ങളും ഏറ്റവും ദയനീയമായ അവസ്ഥയിൽ നാമാവശേഷമായി