വിഭിന്ന ശേഷിക്കാർക്കുള്ള സൂപ്പർ ബൈക്കുമായി കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ. ന്യൂമാറ്റിക് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂമാറ്റിക് സിലിണ്ടർ, സോളിനോയ്ഡ് വാൽവ് ,എയർ കംപ്രസർ എന്നിവയുടെ സഹായത്തോടെയാണ് ബൈക്കിന്റെ ഗിയർ നിയന്ത്രണം. ബൈക്കിന്റെ വേഗത കൂടുന്നതനുസരിച്ച് കാലുകളുടെ സഹായം ഇല്ലാതെ ഓട്ടോമാറ്റിക്കായി ഗിയർ മാറും. കൂടുതൽ വിവരങ്ങൾക്ക്: 9561183320