പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നിയന്ത്രണം ഏര്‍പ്പെടുത്തി
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നിന് കാലടി, എയര്‍പോര്‍ട്ട് മേഖലയിലും, രണ്ടിന് എയര്‍പോര്‍ട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒന്നിന് വൈകീട്ട് 5 മുതല്‍ 8 വരെ എയര്‍പോര്‍ട്ട്,കാലടി മേഖലയിലാണ് നിയന്ത്രണം. രണ്ടിന് പകല്‍...
കനത്ത മഴ; എറണാകുളം ജില്ലിയില്‍ വിദ്യാലങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(31/08/2022) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
എറണാകുളം...
കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി; വിദേശ ഏജന്‍സികളുടെ അടക്കം സേവനം തേടി കേരളം
കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി വിദേശ ഏജന്‍സികളുടെ അടക്കം സേവനം തേടി കേരളം. സ്വകാര്യ ഏജന്‍സികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നല്‍കി വാങ്ങിത്തുടങ്ങിയതായി റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു.കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍...
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ; സന്ദർശനം രണ്ട് ദിവസത്തേക്ക്
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം.
വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9...
ട്രെയിനുകള്‍ക്ക് നിയന്ത്രണം; പകരം കൂടുതല്‍ ബസ് സര്‍വ്വീസുകള്‍
എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സിഗ്‌നലുകളുടെ പ്രവര്‍ത്തനത്തെ വെള്ളക്കെട്ട് ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിവിധ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സിഗ്‌നല്‍ തകരാര്‍ മൂലം ട്രെയിന്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബസ്...
രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ; വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി
രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ ഭാഗത്ത് നിന്നും സംഭവനകൾ നൽകേണ്ടതുണ്ടെന്നും അതിനർത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും...
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ...
സ്‌പെഷ്യല്‍ മാരേജ് ആക്ട്; ഹര്‍ജി സുപ്രീം കോടതി തള്ളി
സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്‌സൈറ്റില്‍ പൊതുയിടങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹത്തില്‍...
പപ്പടം കിട്ടിയില്ല; വിവാഹവേദിയില്‍ കൂട്ടത്തല്ല്
ഹരിപ്പാട് മുട്ടത്ത് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ മൂട്ടത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. മുട്ടം സ്വദേശിയായ വധുവിന്റേയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റേയും...
കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്; 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും
കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്കും ഫാക്ടറി ജീവനക്കാര്‍ക്കും ഈ വര്‍ഷം 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും നല്‍കുന്നതിന് തീരുമാനമായി. നിയമസഭാ കോംപ്ലക്‌സിലെ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ...


























