റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി; മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം പലിശ നിരക്ക് ഉയര്‍ത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്...
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണവിധേയം; രാത്രി കാര്യമായ മഴ പെയ്യാത്തതിനാല്‍
രാത്രി കാര്യമായ മഴ പെയ്യാത്തതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയം. പെരിയാറിലും മൂവാറ്റുപുഴയിലും ജലനിരപ്പ് അപകടനിലയ്ക്കും താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് താഴ്ന്നു.
മലയോര മേഖലയിലും രാത്രിമഴ ശക്തമായില്ല. പെരിങ്ങല്‍കുത്തില്‍ നിന്ന് അധികജലം...
തെന്മല ഡാം നാളെ(വെള്ളി )തുറക്കും; രാവിലെ 11ന് തുറന്നു വെള്ളമൊഴുക്കി വിടും
തെന്മല ഡാം നാളെ രാവിലെ 11ന് തുറന്നു വെള്ളമൊഴുക്കി വിടും. ഡാമിൽ മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിന്റെ 3 ഷട്ടറുകളും 50 സെൻറീമീറ്റർ വീതമാകും ഉയർത്തുക....
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നു; തമിഴ്നാടിന് മുന്നറിയിപ്പ്
കനത്ത മഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കേരളം തമിഴ്നാടിന് ആദ്യ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയത്....
നാളെ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂരും എറണകുളത്തുമാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെ സംസ്ഥാനത്ത് മൊത്തം...
ഡോ.ജി പ്രതാപവർമ തമ്പാൻ അന്തരിച്ചു; ശുചി മുറിയിൽ തെന്നി വീണ തമ്പാൻ ആശുപത്രിയിൽ ...
കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ ഡോ.ജി പ്രതാപവർമ തമ്പാൻ(63) അന്തരിച്ചു. വൈകിട്ടോടെ തേവള്ളി പാലസ് വാർഡ് കൃഷ്ണ കൃപയിൽ ശുചി മുറിയിൽ തെന്നിവീണ തമ്പാനെ ഉടൻ തന്നെ ആശുപത്രിയിൽ
എത്തിച്ചെങ്കിലും മരിച്ചു.
കെ.എസ്.യു...
ദേശീയ ദുരന്ത നിവാരണ സേന സംസ്ഥാനത്തെത്തി; തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്,...
മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി; ആളപായം ഒഴിവായി
കോട്ടയം മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി. ഇത് ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായം ഒഴിവായി. രാവിലെ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍. കൊടുങ്ങയില്‍ പ്രവര്‍ത്തനം നിലച്ച ക്രഷര്‍ യൂണിറ്റിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റി. മുൻകരുതൽ...
മുഹറം അവധി ചൊവ്വാഴ്ച; ഹിജ്റ കലണ്ടർ പ്രകാരം
മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്യിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഹിജ്റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും.
മുസ്ലീം സംഘടനകളുടെ...
കേരളത്തിലെ നാല് നദികളിൽ അതീവ പ്രളയസാഹചര്യം; കേന്ദ്ര ജല കമ്മിഷൻ
കേരളത്തിലെ നാലു നദികളിൽ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ. മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. നാല് നദികൾ ഉൾപ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി...


























