breaking news
 വാർത്താവിലക്കുമായി ബന്ധപ്പെട്ട ഒരു പരാതിയും പരിഗണിക്കില്ലെന്നു കരുനാഗപ്പള്ളി സബ് കോടതി. രാഖുല്‍ കൃഷ്ണയുടെയും പത്രപ്രവര്‍ത്തക യൂണിയന്റെയും പരാതിയില്‍ ഇടപെടില്ല. നിലവിലെ വിധിയില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് ബസ് ഉടമകള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്
ത്രിപുരയിൽ വോട്ടെടുപ്പ് അവസാനിച്ചു. കാൽനൂറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിനെതിരെ തീവ്ര ഗോത്രവർഗകക്ഷിയായ ഐപിഎഫ്ടിയുമായുള്ള സഖ്യത്തിലൂടെ ബിജെപി വെല്ലുവിളി ഉയർത്തുന്നു. 60 അംഗ നിയമസഭയിലെ 59 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. ഉച്ച കഴിഞ്ഞ് മൂന്നു മണിവരെ 65% പോളിങ് രേഖപ്പെടുത്തി. സ്ഥാനാർഥി മരിച്ചതിനാൽ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റി. രാവിലെ ഏഴു മുതൽ വൈകിട്ട് നാലുവരെയായിരുന്നു പോളിങ്.

പ്രസിഡന്‍സ് ട്രോഫിലിലെ

പ്രസിഡന്‍സ് ട്രോഫി ജലോല്സവത്തിനായി നിര്‍മ്മിച്ച റൈസിംഗ് പവലിയന്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നു. അഷ്ട്ടമുടിക്കായലിന്റെ സൌന്ദര്യം ആസ്വദിക്കാനെത്തുന്ന

വിനോധസഞ്ചാരികള്‍ക്കു പകല്‍ പോലും പവലിയനില്‍ നിന്നും വിഹഗ വീക്ഷണം നടത്താനാ കുന്നില്ല. കായലിലെ വൃത്തിഹീനമായ aവെള്ളത്തിന്റെ  രൂക്ഷഗന്ധവും സഞ്ചാരികളെ മനം മടിപ്പിക്കുന്നു.

കൊല്ലം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീ പം അഷ്ട്ടമുടി കായലിന്റെ തീരത്താണ് പവലിയന്‍ നിര്‍മ്മിച്ചിട്ടുള്ളത്. യഥാര്ത്ഥത്തില്‍ വിനോധസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പര്യാപ്ത്തമായ ഒരു ഇടമാണെങ്കിലും ഇവിടം സംരക്ഷണം ഇല്ലാത്തതിന്റെ പേരില്‍ വേണ്ട രീതിയില്‍ ഫലപ്രദമാക്കാനാകുന്നില്ല. ഭിക്ഷാടനം നടത്തുന്നവരും മറ്റുസാമൂഹ്യവിരുദ്ധരും പവലിയന്‍ ഇപ്പോള്‍ കൈയ്യടക്കിയിരിക്കുകയാണ്. പകല്‍ കിടന്നുറങ്ങുന്നവരില്‍ പലരും ഉറക്കത്തിനിടയില്‍ വിവസ്ത്രരാകുന്നത് സഞ്ചാരികളെ അസ്വസ്ഥരാക്കുന്നു.സെക്യൂരിറ്റിക്കായി ഒരാള്‍ ഇല്ലെന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകത. പകരം സമീപത്ത് വാഹന പാര്‍ക്കിംഗ് ഫീസ്‌ ഈടാക്കാനായി ഒരാളെ നിയോഗിച്ചിട്ടുണ്ട്. കായല്‍ സൌന്ദര്യം ആസ്വദിക്കുമ്പോള്‍ വെള്ളത്തില്‍ നിന്നും വമിക്കുന്ന അസഹ്യമായ ദുര്‍ഗന്ധം സഞ്ചാരികള്‍ക്ക് ദീര്‍ഘനേരം സമയം ഇവിടെ നിന്നു ചെലവിടാനാകുന്നില്ല.

സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിലെയും aashupathrikalile

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password