ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചൻസ് അസോസിയേഷന്റെ സ്വർണ്ണ വർഷം; ജില്ലാതല ഉത്ഘാടനം...
ഒരു വർഷം നീണ്ടു നില്ക്കുന്ന സ്വർണ്ണ വർഷത്തിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഷാഷൻ ഷോകൾ, ഗോൾഡൻ ഗേൾ പുരസ്ക്കാരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ സ്വാധീനം പുതിയ തലമുറയെ കൂടുതൽ ആകർഷിക്കുന്നു. സ്വർണ്ണത്തിന്റെ ഫാഷനുകളുടെയും ഡിസൈനുകളുടെയും...
രൂപ റെക്കോഡ് തകര്‍ച്ചയില്‍; ഒരു ഡോളറിന് 79.37 രൂപ
ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോൾ നേരിട്ടിരിക്കുന്നത്. 79.37 രൂപയിലേക്ക് ചൊവ്വാഴ്ച രൂപ കൂപ്പുകുത്തി. ഇൻറർബാങ്ക് ഫോറെക്സ് വിപണിവിൽ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ച 78.96 ൽ നിന്നും ഒറ്റ ദിവസം കൊണ്ട് 41...
ഡിമോസിൽ വന്ന് ടാറ്റാ പഞ്ച് കാർ സ്വന്തമാക്കാം; ഫർണീച്ചർ വാങ്ങി കൂപ്പൺ സ്വന്തമാക്കൂ…
ഫർണീച്ചർ വ്യാപാര രംഗത്തെ കേരളത്തിലെ ഒന്നാം നിരയിലുള്ള ഡിമോസിന്റെ 10-ാം വാർഷികത്തിന് തുടക്കമായി. അതിന്റെ ഭാഗമായി ഡിമോസിന്റെ എല്ലാ ഷോറൂമുകളിലും ഫർണീച്ചറിന് വൻപിച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം സമ്മാനം ടാറ്റാ പഞ്ച് കാറും...
നാളെയെ ലക്ഷ്യമിട്ട് ജ്ഞാനസമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നു ; ചിലർ ദ്രോഹ മനസോടെ പ്രവർത്തിക്കുന്നു
50 കോടി രൂപയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് അപേക്ഷിച്ചാൽ 7 ദിവസത്തിനകം ലൈസൻസ് നൽകുന്ന സംവിധാനം സംസ്ഥാനത്തു നടപ്പിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എന്നാൽ,വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം...
ഡിമോസിൽ സോഫാ ഫെസ്റ്റ്; ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച്
14 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത സോഫാ സെറ്റുകളുടെയും ഇന്ത്യൻ നിർമ്മിത ട്രെഡിഷണൽ ഡിസൈനുകളുടെയും പ്രദർശനവും വില്പനയും. എല്ലാത്തരം സോഫാ കൾക്കും 50 ശതമാനം വരെ ഡിസ്ക്കൗണ്ട്. 14,900 രൂപ മുതൽ 3...
പെട്രോളിനും ഡീസലിനും പൊള്ളുന്ന വില ; ഇന്ധനവില ഇന്നും കൂട്ടി
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത്...
കേരളത്തിൽ സ്വര്‍ണ വില ഇന്നും കുറഞ്ഞു ; ഗ്രാമിന് 4,470 രൂപയും പവന് 35,760...
കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമാണ് ഇന്ന്് വ്യാപാരം പുരോഗമിക്കുന്നത്....
പശുവും പശുക്കുട്ടിയും ; കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തെ സ്വയംപര്യാപ്‌തമാക്കാൻ കാമധേനു സാന്ത്വനസ്‌പർശം പദ്ധതിയുമായി ജില്ലാപഞ്ചായത്ത്. 1.17 കോടി രൂപ ചെലവിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് പശുവിനെയും കുട്ടിയെയും സൗജന്യമായി നൽകുന്നതാണ് പദ്ധതി. കോവിഡ് ബാധിച്ച് ഗൃഹനാഥനോ ഗൃഹനാഥയോ...
സ്വർണ്ണത്തിന് ഇന്ന് വീണ്ടും വില കൂടി ; പവന് 160 രൂപയുടെ വർധനവ്
കേരളത്തിൽ സ്വർണ്ണത്തിന് ഇന്ന് വീണ്ടും വില കൂടി. പവന് 160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 35,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 4495...
തീപ്പെട്ടിക്ക് ഇനി രണ്ട് രൂപ ; 14 വര്‍ഷത്തിനുശേഷം 1രൂപ വര്‍ധിപ്പിച്ചു
തീപ്പെട്ടിക്ക് ഇനി മുതൽ 2 രൂപയാകും വില. പതിനാലു വര്‍ഷമായി ഒരു രൂപയില്‍ തുടരുന്ന തീപ്പെട്ടി വില ഡിസംബര്‍ ഒന്നു മുതല്‍ രണ്ട് രൂപയാക്കുമെന്ന് ഉല്‍പാദകര്‍ അറിയിച്ചു. അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് ശിവകാശിയില്‍...