പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി ; തുടര്‍ച്ചയായി അഞ്ചാം ദിവസവും
ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പാറശ്ശാലയില്‍ പെട്രോൾ വില 110 കടന്നു. അതിർത്തി...
ഇന്ധന വില വീണ്ടും വർദ്ധിച്ചു ; കേരളത്തിൽ പെട്രോളിന് 110 രൂപ
ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളൾ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി....
കടലിനോട് മല്ലടിച്ച് കടലമ്മയുടെ കനിവ് തേടുന്നവർ; ഇവരാണ് മത്സ്യ തൊഴിലാളികൾ
പണ്ടുള്ളവർ ആകാശത്തിന്റെ കോളിളക്കവും മറ്റും കണ്ടുമാണ് കടലിന്റെ അപകട സാദ്ധ്യത മനസിലാക്കിയിരുന്നത്. അത് അവരുടെ ശാസ്ത്രീയതയാണ്. അത് തെറ്റാറുമില്ലെന്ന് മത്സ്യബന്ധനത്തിന് പോകുന്നവർ പറയുന്നു.
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണം ; കേരളാ ഹൈക്കോടതി
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണമെന്ന് കേരളാ ഹൈക്കോടതി. ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും കയറാന്‍ കഴിയണം. സ്ത്രീകള്‍ക്കും...
ഡിമോസിൽ കേരളത്തിലെ ഏറ്റവും വലിയ തേക്ക്, ഈട്ടി ഫർണീച്ചർ ഫെസ്റ്റ്; സുദൃഢവും ഈടുറ്റതും
മനസിലൊന്ന് കാണൂ ... അത് വന്ന് വാങ്ങൂ... അതാണ് ഡിമോസ്. സംശയിക്കേണ്ട ഇന്ന് തന്നെ ഡിമോസിന്റെ ഷോറൂമുകൾ സന്ദർശിച്ച് ആകർഷകമായ ഇളവുകളിലൂടെ ഫർണീച്ചർ പർച്ചെയ്സ് ചെയ്ത് സ്വന്തമാക്കി ആസ്വദിക്കൂ ... സുദൃഢവും ഈടുറ്റതും...
സ്വര്‍ണവിലയില്‍ വന്‍ ഇടിവ് ; പവന് 480 രൂപ കുറഞ്ഞ് 35360 രൂപയായി
കേരളത്തിൽ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണവില ഇന്ന് പവന് 480 രൂപ കുറഞ്ഞ് 35360 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് കൂടിയത്....
തക്കാളിയ്ക്കും ഉള്ളിയ്ക്കും ഇരട്ടിവില ; പച്ചക്കറി വില കുതിച്ചു കയറുന്നു
മഴ കനത്തതോടെ അയൽ സ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വില കുതിച്ച് ഉയരുകയാണ്. തക്കാളിക്കും ഉള്ളിക്കും വില ഇരട്ടിയായി. വില ഉയരാന്‍ കാരണം ആഴചകളായുള്ള കനത്ത മഴയില്‍ ഏക്കറ് കണക്കിന് കൃഷി നശിച്ചതിനാലാണ്....
18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ ; ടാറ്റ സൺസിന് കൈമാറും
പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ കമ്പനി ടാറ്റ സൺസിന് കൈമാറുന്നതിന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ സൺസിന് കൈമാറുന്നത്. ഏറ്റെടുക്കൽ നടപടികൾ ഡിസംബറിൽ പൂർത്തിയാകും....
കേരളത്തിൽ സ്വർണ്ണ വില വീണ്ടും കൂടി
കേരളത്തിൽ സ്വര്‍ണ്ണ വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയും ആണ് ചൊവ്വാഴ്ചയിലെ നിരക്ക്. മൂന്നു ദിവസമായി ഗ്രാമിന് 4,350...
ചട്ട ലംഘനം ; ടെലികോം കമ്പനികൾക്ക് കനത്ത പിഴ
എയർടെൽ, വോഡാഫോൺ, ഐഡിയ എന്നി കമ്പനികൾക്ക് കനത്ത പിഴ ചുമത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. പിഴ ചുമത്തിയത് ടെലികോം ചട്ട ലംഘനം പ്രകാരമാണ്. രണ്ട് കമ്പനികളും കൂടി 3,050 കോടി...