Dancing on ice 2020: Joe swash ‘robbed’ runner up...
It was a breezy night of perfect 10s standing ovations from audience side put their heart , body and soul in to three intense...
അറുപതാം വയസില്‍ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് വിവാഹം
അറുപതാം വയസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്‌നികിന് വിവാഹം. സുഹൃത്തായിരുന്ന രവീണ ഖുറനെയാണ് വധു. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ചടങ്ങ് നടന്നത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്...
“BEING Indian is my religion” says Akshaya kumar
Bollywood superstar Akshay Kumar has Said that his religion is ‘being India’. The national award winning actor revealed this while an interview. The actor...
സിനിമ ചിത്രീകരണത്തിനിടെ രണ്‍ദീപ് ഹൂഡക്ക് പരിക്ക്
സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരത്തിന് പരിക്കേറ്റു. സല്‍മാന്‍ ഖാന്‍ നായകനാകുന്ന രാധേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരം രണ്‍ദീപ് ഹൂഡയ്ക്ക് പരിക്കേറ്റത്. ഇന്‍സ്റ്റഗ്രാമിലൂടെ രണ്‍ദീപ് തന്നെയാണ തനിക്ക് പരിക്ക് പറ്റിയ വിവരം അറിയിച്ചത്....
Chavara MLA N Vijayan Pillai passes away
N Vijayan Pillai, the LDF legislator from Chavara, expired early on Sunday at a private hospital in Kochi. He died today morning at 3 am....
സിനിമാതാരം ജയപ്രദയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്
തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച കുറ്റത്തിന് മുന്‍ സിനിമാതാരവും ബി.ജെ.പി നേതാവുമായ ജയപ്രദയ്ക്കെതിരെ കോടതി കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരം ഉത്തര്‍പ്രദേശ് കോടതിയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 20ന് കേസില്‍ വാദം ആരംഭിക്കും. ജയപ്രദ 2019ലെ...
ബിഗ്‌ബോസില്‍ നിന്നും പുറത്തിറങ്ങിയ മത്സരാര്‍ത്ഥിക്ക് പബ്ബില്‍ മര്‍ദ്ദനം ; ബിയര്‍ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു ;...
തെലുങ്ക് ബിഗ്‌ബോസ് സീസണ്‍ ത്രീ ജേതാവ് ഗായകന്‍ രാഹുല്‍ സിപ്ലിഗുഞ്ജിനെ പബ്ബില്‍ കയ്യേറ്റം ചെയ്തു. ഹൈഗരാബാദിലെ ഗച്ചിബൗളിയില്‍ പബ്ബില്‍ നടന്ന തര്‍ക്കത്തിനിടെയായിരുന്നു സംഭവം. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് രാഹുലിന്റെ പെണ്‍ സുഹൃത്തിനെ...
ഷൈലോക്കിന് ടിക്കറ്റ് കിട്ടാതിരുന്നവര്‍ അതിനൊപ്പം ഇറങ്ങിയ എന്റെ കുങ്ഫു മാസ്റ്ററിനു കയറി; വൈറലായി എബ്രിഡ്...
മമ്മൂട്ടി നായക വേഷത്തിലെത്തിയ എറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക്. മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറിയ ചിത്രം കൂടിയായിരുന്നു ഷൈലോക്ക്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ ചിത്രത്തെയും ഇതിന്റെ സംവിധായകനായ അജയ് വാസുദേവിനേയും അഭിനനന്ദിച്ച് രംഗത്തു വന്നിരിക്കുകയാണ് സംവിധായകനായ...
രോഗശാന്തി പ്രാര്‍ത്ഥനയുടെ പോസ്റ്ററിനൊപ്പം ട്രാന്‍സ് സിനിമാ പോസ്റ്റര്‍: സംഭവം കൊള്ളാം കിടു അല്ലേ? എന്ന്...
രോഗശാന്തി ശുശ്രൂഷയേയും തുടര്‍ന്ന് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനകളേയും പൂര്‍ണമായി വിമര്‍ശിക്കുന്ന സിനിമയാണ് ഫഹദ് ഫാസില്‍ നായക വേഷത്തിലെത്തിയ ട്രാന്‍സ്. കപട ഭക്തിയിലൂടെയും സുവിശേഷ യോഗങ്ങളിലൂടെയും സംഘാടകര്‍ എങ്ങനെ പണം സമ്പാദിക്കുന്നുവെന്നും സിനിമയില്‍ എടുത്തു...
രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്; വൈറലായി അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍
തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് നടന്‍ പൃഥ്വിരാജ്. ബ്ലസിയുടെ ആടുജീവിതം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
ആടുജീവിതത്തിലെ നജീബാകാനായി താരം നടത്തുന്ന കഠിനമായ മേക്കോവറിനെ...

























