നിപാ വൈറസ് പരിശോധന

നിപാ വൈറസ് പരിശോധന ; എട്ട് സാമ്പിളുകളും നെഗറ്റീവ്

0
നിപാ ലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ടു പേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്.ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും...
ചാത്തമം​ഗലം പഞ്ചായത്തിൽ ക‍ർശന നിയന്ത്രണം

ചാത്തമം​ഗലം പഞ്ചായത്തിൽ ക‍ർശന നിയന്ത്രണം ; പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളവരുടെ കണക്കെടുക്കും

0
12 വയസുകാരൻ നിപ ബാധിച്ചു മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കർശന നിരീക്ഷണവും പരിശോധനയും തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. ചാത്തമംഗലം പഞ്ചായത്തിൽ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ...
ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങൾ

ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങൾ; ആരോഗ്യത്തിന് ഏറെ ഫലപ്രദം

0
ആരോഗ്യത്തിന് ഏറെ സഹായകരമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പ്, ധാതുക്കൾ, പോഷകങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ മുന്നിൽ നില്ക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് അത്യുത്തമമാണ് ബ്രോക്കോളി
നിപാ വൈറസ്

നിപാ വൈറസ് ; ചാത്തമംഗലത്ത്‌ ഉറവിടം കണ്ടെത്താൻ പരിശോധന തുടങ്ങി

0
നിപാ ബാധിച്ച് കോഴിക്കോട്‌ ചാത്തമംഗലത്ത്‌ 12 വയസുകാരൻ മരിച്ച സംഭവത്തില്‍ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പ്‌ സംഘം പരിശോധന ആരംഭിച്ചു. കുട്ടിയുടെ വീട്ടിലെ ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. കുട്ടിക്ക് രോഗബാധ ഉണ്ടാകുന്നതിന്‌ മുമ്പ്‌...
10 ദിവസത്തിനുള്ളിൽ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ

10 ദിവസത്തിനുള്ളിൽ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ

0
നാളെ മുതൽ വാക്‌സിനേഷൻ നടപടി പുനരാരംഭിക്കുമെന്നും 10 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ജില്ലയിൽ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ ബി അബ്‌ദുൽ നാസർ പറഞ്ഞു. ഓൺലൈനായി ചേർന്ന ജില്ലാവികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു...
നിപ വൈറസ്

നിപ വൈറസ് ; 17 പേര്‍ നിരീക്ഷണത്തിൽ, കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത

0
നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ...
അജ്ഞാതരോഗം

അജ്ഞാതരോഗം ; ഉത്തർപ്രദേശിൽ മരണം 68 ആയി

0
അജ്ഞാതരോഗം ബാധിച്ച് ഉത്തർപ്രദേശിൽ 68 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 12 കുട്ടികൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങി. ഇതോടെ ഒരാഴ്ചയ്‌ക്കുള്ളിൽ അജ്ഞാതരോഗം ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 68 ആയി. മരിച്ച...
കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം

യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസർക്കാർ ; കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം

0
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേമാണ് പുതുക്കിയത്. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ഇനിമുതല്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍...
ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചു

ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചു ; നാൽപ്പതിനായിരത്തിന് മുകളില്‍

0
ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ച് നാൽപ്പതിനായിരത്തിന് മുകളിലായാതായി റിപ്പോർട്ടുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 44,658 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 496 പേർ മരിക്കുകയും ചെയ്തു...
മൂന്നാം ഡോസ് തല്‍ക്കാലം ഇല്ല

മൂന്നാം ഡോസ് തല്‍ക്കാലം ഇല്ല ; ഒന്നും രണ്ടും വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള...

0
ഒന്നും രണ്ടും വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള ഫലംചെയ്യുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 84 ദിവസത്തെ ഇടവേള അനിവാര്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാക്സിൻ ക്ഷാമം മൂലമല്ല ഇടവേള 84 ദിവസമായി...