ഡെല്‍റ്റ വകഭേദത്തിന്റെ രൂപമാറ്റം അപകടകരം ; ലോകാരോഗ്യ സംഘടന
കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ലോകം കടന്നു പോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയാണെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ട്രെഡോസ് അഥാനോം ഗെബ്രിയേസസ്...
കോവിഡ് മരണങ്ങള്‍ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ല ; മന്ത്രി വീണ ജോര്‍ജ്
സംസ്ഥാനത്തെ കോവിഡ് മരണ കണക്കുകള്‍ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാണ് കോവിഡ് മരണം നിശ്ചയിക്കുന്നത്. പരാതി ലഭിച്ചാല്‍ പരിശോധിക്കും. പരാതി കത്തിലോ ഇമെയിലോ വഴി...
സംസ്ഥാനത്ത് സ്വർണ വില ഉയർന്നു
ഒരു ഇടവേളയ്ക്ക് ശേഷം കേരളാ സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4,420 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,360...
കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3
കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766,...
ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി ; കാറിനുള്ളിൽ ഭക്ഷണം എത്തും
സ്വന്തം വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കുന്ന കെ ടി ഡി സി യുടെ ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി.കണ്ണൂർ താവക്കര റോഡിലെ കെ ടി ഡി സി ലൂം...
കോവിഷീല്‍ഡ് ; എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം
ഇന്ത്യന്‍ നിര്‍മ്മിത വാക്സീനുകള്‍ അംഗീകരിക്കണമെന്ന് ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ജർമനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് ‘ഗ്രീൻ പാസ്’ നൽകിയത്.ഇന്ത്യയുടെ വാക്‌സിനുകള്‍ക്ക്...
നീലഗിരിയിൽ ; 18 വയസിന് മുകളിലുള്ള എല്ലാ ആദിവാസികളും വാക്‌സിന്‍ എടുത്തു
കോവിഡ് വാക്സിനെടുത്ത ആദ്യ ജില്ല എന്ന ഖ്യാതി ഇനി നീലഗിരി ജില്ലയ്ക്കാണ്.
27,000 ആദിവാസികളാണ് സര്‍ക്കാറിന്‍റെ കണക്കുകള്‍ പ്രകാരം നീലഗിരി ജില്ലയിലുള്ളത്. ഇതില്‍ 21,800 പേര്‍ 18 വയസ് കവിഞ്ഞവരാണ്. 21,500 പേര്‍ക്ക് കഴിഞ്ഞ...
‘ജൂലൈ 1’ ഇന്ന് ഡോക്ടേഴ്‌സ് ദിനം
ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് ഒരു ഡോക്ടേഴ്‌സ് ദിനം കൂടി കടന്നു പോകുന്നത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഇപ്പോഴും അദൃശ്യ ശത്രുവിനെതിരെയുള്ള പോരാട്ടത്തിലാണ് ഈ മുന്നണിപ്പോരാളികള്‍....
കേരളത്തിൽ ഇന്ന് 13658 പേര്‍ക്ക് കോവിഡ്, ടിപിആർ 9.71 ശതമാനം; 142 മരണം കൂടി...
കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709,...
റേഷന്‍ കടകൾ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും ; നാളെ മുതൽ
സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ജൂലൈ ഒന്ന് വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നര...