ഒരു ഇടവേളയ്ക്ക് ശേഷം കേരളാ സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4,420 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,360 രൂപയും
ജൂലൈ ഒന്നിന്, ഗ്രാമിന് 4,400 രൂപയും പവന് 36,200 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,778 ഡോളറാണ് നിരക്ക്.