ലോക്ഡൗണില്‍ ഇളവ് മൂന്ന് ദിവസം ; ബക്രീദ് പ്രമാണിച്ച്
ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍,...
ഇന്ന് കേരളത്തിൽ 13750 പേര്‍ക്ക് കോവിഡ് ; 130 മരണം, ടിപിആര്‍ 10.55
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750,...
കുട്ടികളിലെ വാക്സിനേഷന് ; പരീക്ഷണം അന്തിമഘട്ടത്തിലെന്ന് കേന്ദ്രം
കുട്ടികളിലെ വാക്സിനേഷനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രത്തിന്റെ അറിയിപ്പ്. വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്. വിദഗ്ധ സമിതി അംഗീകാരത്തിന് പിന്നാലെ വാക്സിനേഷൻ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അറിയിച്ചു. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്....
കൊച്ചി മെട്രോ ; പുതിയ സമയം നിലവിൽ വന്നു
ജൂലൈ 19 തിങ്കളാഴ്ച്ച രാവിലെ 7 മണി മുതൽ രാത്രി 9 വരെ മെട്രോ സർവ്വീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമില്ല.കഴിഞ്ഞ 15 ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ക്രമേണ വർദ്ധിച്ച...
സിക, ഡെങ്കിപ്പനി പ്രതിരോധം ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
കേരളാ സംസ്ഥാനത്ത് സിക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു....
മുംബൈയില്‍ കനത്ത മഴ ; താറുമാറായി ട്രെയിന്‍ സര്‍വ്വീസുകള്‍
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കനത്ത മഴ ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസുകൾ. റെയില്‍പാളങ്ങൾ വെള്ളത്തിനടിയിലായി. 20 മുതല്‍ 25 മിനിറ്റുവരെ വൈകിയാണ് സെന്‍ട്രല്‍ റെയില്‍വേയുടെ സബര്‍ബന്‍ ട്രെയിനുകള്‍ ഓടുന്നത്. രാവിലെ മുതല്‍...
169 രാജ്യങ്ങളുടെ പതാക ഒരു ബോട്ടിലില്‍ ; ഗോപിക സ്ഥാനം പിടിച്ചത് ഇന്ത്യ ബുക്സ്...
169 രാജ്യങ്ങളുടെ പതാക ഒരു ബോട്ടിലില്‍ വരച്ച് ഗോപിക ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സില്‍ സ്ഥാനം പിടിച്ചു. ഒല്ലൂരിന് സമീപത്തെ ചിയ്യാരത്തെ വീട്ടില്‍ റെക്കോഡ് നേട്ടത്തിെന്റ അറിയിപ്പ് എത്തിയത് തിങ്കളാഴ്ച രാത്രിയാണ് .ബി.കോം...
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം ; റിട്ട. അധ്യാപകന് പിടിയിൽ
വീട്ടില്‍ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിട്ട. അധ്യാപകന് അറസ്റ്റില്‍.സംഭവം നടന്നത് കോഴിക്കോടാണ്. മണാശ്ശേരി മുത്തേടത്ത് പൂമംഗലത്ത് സജീവ് കുമാറിനെയാണ് കോവളത്തു വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്...
കനത്ത മഴയില്‍ വീട് ഇടിഞ്ഞ് വീണു ; കളമശേരിയില്‍
കനത്ത മഴയെ തുടര്‍ന്ന് കളമശേരി കൂനംതൈയ്യില് മൂന്ന് നില വീട് ഇടിഞ്ഞുതാണു. ഇന്ന് രാവിലെ ഏഴരയോടെയാണ് വന്‍ അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. ഹംസയുടെ വീടാണ് ഇടിഞ്ഞത്. ലക്ഷം വീട് കോളനിയിലാണ് അപകടം. വീടിന്റെ...
കെ എസ് ഇ ബി മൊബൈൽ ആപ്പ് ; സ്വിച്ചിട്ടപോലെ സേവനം
കെ എസ് ഇ ബി, സേവനം അതിവേഗത്തിലാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. 1912 എന്ന ടോൾഫ്രീ നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യുന്നതോടെ ആപ്പ് പണിതുടങ്ങും.
എൽടി കണക്ഷൻ, കണക്ടഡ്, കോൺടാക്ട് ലോഡ് മാറ്റം, ഫെയ്സ്...























