26 C
Kollam
Wednesday, July 24, 2024
HomeMost Viewedകൊച്ചി മെട്രോ ; പുതിയ സമയം നിലവിൽ വന്നു

കൊച്ചി മെട്രോ ; പുതിയ സമയം നിലവിൽ വന്നു

ജൂലൈ 19 തിങ്കളാഴ്ച്ച രാവിലെ 7 മണി മുതൽ രാത്രി 9 വരെ മെട്രോ സർവ്വീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമില്ല.കഴിഞ്ഞ 15 ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ക്രമേണ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഞായറാഴ്ച യുപി‌എസ്‌സി പരീക്ഷ കണക്കിലെടുത്ത് മെട്രോ 7 മണിക്ക് സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments