27.7 C
Kollam
Friday, July 1, 2022
HomeMost Viewedലോക്ഡൗണില്‍ ഇളവ് മൂന്ന് ദിവസം ; ബക്രീദ് പ്രമാണിച്ച്

ലോക്ഡൗണില്‍ ഇളവ് മൂന്ന് ദിവസം ; ബക്രീദ് പ്രമാണിച്ച്

- Advertisement -

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകള്‍ക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും. ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ രാത്രി 8 മണിവരെയാണ് അനുമതി.

- Advertisement -
- Advertisment -

Most Popular

- Advertisement -

Recent Comments