26.1 C
Kollam
Saturday, March 14, 2026
ഡോക്ടറെ മർദ്ദിച്ച പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ചു

ഡോക്ടറെ മർദ്ദിച്ച പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ചു ; ഹൈക്കോടതി

0
മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുൽ മാത്യുവിനെ മർദ്ദിച്ച സി പി ഒ അഭിലാഷ് ചന്ദ്രനാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കേസിനാസ്പദമായ സംഭവം മെയ്...
ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം

ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം ; ഐടി പാര്‍ലമെന്ററി സമിതി

0
മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയിൽ ഐടി സമിതിയുടെ ഇടപെടൽ. ഐടി പാർലമെന്ററി സമിതി ഫെയ്സ്ബുക്ക്, ഗൂഗിൾ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. ശശി തരൂർ അധ്യക്ഷനായ സമിതി അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ...
വീടുവിട്ട യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

വീടുവിട്ട യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി ; ഇത്തിക്കരയാറ്റിൽ

0
കൊല്ലത്ത് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചതിനെ തുടർന്ന് വീടുവിട്ട യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ യുവതിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്ന്...
ജോസഫൈൻ രാജിവെച്ചു

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു ; പാർട്ടിയുടെ പിന്തുണയില്ല

0
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു. വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ചർച്ച ചെയ്തിരുന്നു. ജോസഫൈൻ വിവാദത്തിൽ വിശദീകരണം നൽകിയെങ്കിലും നേതൃ തലത്തിൽ പിന്തുണ ലഭിച്ചിരുന്നില്ല....
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; ക്ഷേത്ര പൂജാരിക്കെതിരെ ദളിത് യുവതി കേസ് കൊടുത്തു

0
21 കാരിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്ക്കെതിരെയാണ് മുണ്ടക്കയം പോലീസ് കേസ്...
മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

മുന്‍കൂര്‍ ജാമ്യം സിബി മാത്യൂസിന് ; ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചനയില്‍

0
സിബി മാത്യൂസിന് ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചത് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് . അന്ന് അന്വേഷണ തലവനായിരുന്ന ഐ ജി...
അനാവശ്യ ഓക്സിജൻ പ്രതിസന്ധി ദില്ലി സർക്കാർ ഉണ്ടാക്കി

അനാവശ്യ ഓക്സിജൻ പ്രതിസന്ധി ദില്ലി സർക്കാർ ഉണ്ടാക്കി ; സുപ്രീം കോടതി നിയോഗിച്ച സമിതി

0
ദില്ലി സർക്കാർ കോവിഡ് രണ്ടാം തരംഗത്തിനിടയിൽ അനാവശ്യ ഓക്സിജൻ പ്രതിസന്ധി ഉണ്ടാക്കിയെന്ന് റിപ്പോർട്ട്. ഇക്കാര്യം കണ്ടെത്തിയത് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയാണ് . 300 മെട്രിക് ടൺ ഓക്സിജൻ വേണ്ട സ്ഥലത്ത് 1200...
രണ്ട് യുവതികളെ കാണാതായി

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി

0
കൊല്ലത്ത് സ്വന്തം കുഞ്ഞിനെ യുവതി കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായത്. പോലീസ് ഇവര്‍ക്കായി...
ഇന്ന്‌ മുതൽ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ പുനരാംരംഭിക്കും

ഇന്ന്‌ മുതൽ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ പുനരാംരംഭിക്കും ; ആദ്യം സ്‌ത്രീശക്‌തി

0
ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പുനഃരാരംഭിക്കും. ഇന്ന് സ്ത്രീശക്തി SS-259 നറുക്കെടുപ്പാണ് നടക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വൈകിട്ട് മൂന്നിനാണ് നറുക്കെടുപ്പ്. 75...
ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം ; രാജ്യദ്രോഹക്കേസില്‍

0
ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് രാജ്യദ്രോഹക്കേസില്‍ മുന്‍കൂര്‍ ജാമ്യം. ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതിയാണ് അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു....