കോവിഡ് അവലോകന യോഗം ; ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം നടക്കും. കര്‍ണാടക, ബിഹാര്‍, അസം, ഛണ്ഡിഗഡ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചല്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍...
മഹാമാരിയില്‍ ആടിയുലഞ്ഞു മുംബൈ നഗരം ; ചുഴലിക്കാറ്റില്‍ 6 മരണം
മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ വലയുന്ന നഗരത്തിന് മറ്റൊരു ദുരിതമായി മാറുകയായിരുന്നു കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി ആറു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ റായ്ഗഡ് ജില്ലയില്‍ 839...
ടൗട്ടേ ചുഴലിക്കാറ്റ് ; ഗുജറാത്തില്‍ പരക്കെ മഴ തീരത്ത് റെഡ് അലേര്‍ട്ട്
ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു. എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ പരക്കെ മഴ പെയ്യുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാറ്റും കടല്‍കയറ്റവും തീവ്ര മഴയും കണക്കിലെടുത്ത് ഗുജറാത്ത് തീരത്താകെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട്...
ടാങ്കര്‍ ലോറി അപകടം ; കണ്ണൂരില്‍ വീണ്ടും ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു...
കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം. ദേശീയ പാതയില്‍ പുതിയ തെരുവിലാണ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.
ചേളാരിയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.വാതക ചോര്‍ച്ച...
കോവിഡിനെ ഉന്മൂലനം ചെയ്യാൻ ഒരു വാക്‌സിന്‍ കൂടി തയ്യാറാകുന്നു
ഫ്രഞ്ച് മരുന്ന് നിര്‍മാണ ഭീമനായ സനോഫിയും ബ്രിട്ടന്റെ ജി എസ് കെയും വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ശുഭസൂചനകള്‍. ആദ്യഘട്ട ഫലങ്ങള്‍ അനുകൂലമാണെന്ന് കമ്പനി അറിയിച്ചു. നേരത്തേയുള്ള പരീക്ഷണത്തില്‍ തിരിച്ചടി...
രോഗം പിടിപെട്ട തോട്ടം തൊഴിലാളികളെ ലയങ്ങളില്‍ പ്രത്യേകം സ്ഥലം ഒരുക്കി ...
തോട്ടം തൊഴിലാളികളായ രോഗികളെ മാറ്റിപാര്‍പ്പിക്കാന്‍ ലയങ്ങളില്‍ പ്രത്യേകം സ്ഥലം ഒരുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനാല്‍ ആദിവാസി മേഖലയില്‍ നല്ല ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം പകരുമെന്ന് കരുതി...
ഇന്ന് 21,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 99,651 പേര്‍ക്ക് രോഗമുക്തി; 87 കൊവിഡ് മരണങ്ങള്‍
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492,...
ടൗട്ടെ ; മുംബയിൽ ശക്തമായ കാറ്റും മഴയും
മുംബൈയിൽ ഇന്ന് രാവിലെ മുതൽ ശക്തിയായ കാറ്റും മഴയും വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നവി മുംബൈയിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഉറാനിൽ മതിൽ തകർന്ന് ഒരാൾ...
മിൽമ പാൽ സംഭരണo ; നിയന്ത്രണം ഏർപ്പെടുത്തി
പാൽ സംഭരണത്തിൽ നിയന്ത്രണമേർപ്പെടുത്തി മിൽമ .നാളെ മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരിയ്ക്കില്ല.പാലുൽപ്പാദനം വർധിച്ചതും വിൽപ്പന കുറഞ്ഞതിനെയും തുടർന്നാണ് നടപടി.മലബാർ മേഖലയിലാണ് സംഭരണത്തിന് നിയന്ത്രണം.
രാവിലെ മാത്രമാണ് ക്ഷീരസംഘങ്ങളിൽ നിന്നും പാൽ സംഭരിക്കുക.മെയ് 1...
21 പേർ ; രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയില്‍
രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയില്‍ എല്ലാ കക്ഷികളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് എ വിജയരാഘവൻ വകുപ്പികളിലെ തീരുമാനം മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസ് (എം )ന് നൽകും.
21 അംഗ...

























