26.6 C
Kollam
Tuesday, February 3, 2026
നായകളില്‍ നിന്നും കടിയേറ്റ മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കും

നായകളില്‍ നിന്നും കടിയേറ്റ മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കും; ആരോഗ്യമന്ത്രി

0
നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കും. പേവിഷബാധ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായാണ് വിദഗ്ധ സമിതിയെക്കൊണ്ട് അടിയന്തരമായി അന്വേഷിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...
കെ.എം ബഷീറിന്റെ മരണം സിബിഐ അന്വേഷണം ഹൈക്കോടതിയുടെ പരിഗണനയില്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണം; സിബിഐ അന്വേഷണം ഹൈക്കോടതിയുടെ പരിഗണനയില്‍

0
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍. വിഷയത്തില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സിബിഐ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി ഓണാവധി...
സുപ്രീം കോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്

സുപ്രീം കോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്; ജസ്റ്റിസ് എന്‍.വി രമണ

0
ഇന്ത്യന്‍ നിയമ സംവിധാനങ്ങള്‍ ഭാരതീയവത്കരിക്കണമെന്ന് ജസ്റ്റിസ് എന്‍.വി രമണ. സുപ്രീം കോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്. ജുഡീഷ്യറി ജനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നെന്ന വികാരം ജനങ്ങള്‍ക്കുണ്ട്. തെറ്റായുള്ള വിധികളെല്ലാം തിരുത്തിയ ചരിത്രമാണ് സുപ്രീം കോടതിക്കെന്നും...
കോഴിക്കോടും പാലക്കാടും മഴക്കെടുതി

കോഴിക്കോടും പാലക്കാടും മഴക്കെടുതി; യുവാക്കൾ പുഴയില്‍ കുടുങ്ങി

0
കോഴിക്കോടും പാലക്കാടും മലവെള്ളപ്പാച്ചില്‍. കോഴിക്കോട് കൂടരഞ്ഞിയിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുഴയില്‍ കുടുങ്ങിയ യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉറുമി പുഴയില്‍ കുളിക്കാനിറങ്ങിയ മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം സ്വദേശികളായ ഇഹ്‌സാന്‍, ബാഹിര്‍, അഫ്‌സല്‍, അക്ബര്‍, മിര്‍സാബ്...
കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല

പ്രഗ്നാനന്ദയുടെ വിജയം; കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല

0
ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ്ബാബു പ്രഗ്നാനന്ദയോട് മൂന്നാം തവണയും പരാജയപ്പെട്ടതോടെയാണ് മലയാളികളടങ്ങുന്ന ഇന്ത്യക്കാർ പൊങ്കാലയുമായി കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെത്തിയത്. പ്രഗ്നാനന്ദയാണ് കമൻ്റുകളിൽ...
ദമ്പതിമാരെ വീട്ടിലെത്തി കണ്ട് സിപിഎം

നഗരസഭ ദ്രോഹിച്ചെന്ന പരാതി; സ്ഥാപനം പൂട്ടിയിട്ട് നാടുവിട്ട കബീറിനെയും ഭാര്യയെയും നാട്ടിലെത്തിച്ചു

0
വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ ആകാത്ത വിധം തലശേരി നഗരസഭാ അധികൃതർ ദ്രോഹിച്ചെന്ന കേസിൽ നാടുവിട്ട ദമ്പതികളായ രാജ് കബീറിനെയും ഭാര്യയെയും പൊലിസ് നാട്ടിലെത്തിച്ചു. രാജ് കബിറിന്‍റെ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത്...
ഇ - പോസ് തകരാറിൽ മിക്ക ജില്ലകളിലും തകരാർ

ഇ – പോസ് തകരാറിൽ മിക്ക ജില്ലകളിലും തകരാർ; നാലാം ദിനവും ഓണക്കിറ്റും റേഷൻ...

0
ഇ - പോസ് തകരാറിൽ മിക്ക ജില്ലകളിലും നാലാം ദിനവും ഓണക്കിറ്റും റേഷൻ വിതരണവും മുടങ്ങി. പിങ്ക് കാർഡുള്ളവർക്കാണ് ഇന്ന് ഓണക്കിറ്റ് നൽകേണ്ടിയിരുന്നത്. എന്നാൽ, ഇ - പോസ് മെഷീൻ സെർവർ തകരാറിലായത്തോടെ...
ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം സെപ്തംബർ 3 ന്

ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം; സെപ്തംബർ 3 ന്

0
ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം സെപ്തംബർ 3 ന് ഡിമോസ് ഫർണിച്ചറിന്റെ കൊട്ടാരക്കര, കരുനാഗപ്പള്ളി, ചന്ദനത്തോപ്പ്, പള്ളിമുക്ക്, പഴയാറ്റിൻകുഴി ഷോറൂമുകളിൽ സെപ്തംബർ 3ന് അത്തപൂക്കള മത്സരം പ്രിയ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്നു. ഒന്നാം സമ്മാനം നേടുന്ന ടീമിന്...
ആര്യാട് ഗോപിക്ക് കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു

ആര്യാട് ഗോപി കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി; മന്ത്രി ജെ ചിഞ്ചുറാണി

0
ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരദാനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. ജീവിതത്തിന്റെ ഏറിയ പങ്കും പത്രപ്രവര്‍ത്തന മേഖലയില്‍ ചെലവഴിച്ച ആര്യാട് ഗോപിക്ക് കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. ഡോ....
അതിജീവിത ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തലാഖ്; കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

0
തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് തടഞ്ഞ കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിൽ ആണ്...