28.5 C
Kollam
Thursday, March 19, 2026
മഴയും കാറ്റും ശക്തമാകും

മഴയും കാറ്റും ശക്തമാകും ; ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു

0
കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുള്ളതിനാൽ സർക്കാർ സംവിധാനങ്ങളോട് പൂർണസജ്ജരാകാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്‌ചയോടെ രൂപപ്പെടുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിക്കുമെന്നാണ്‌...
കേസുo പൊതുതാല്‍പര്യ ഹര്‍ജികളും ഇന്ന് വീണ്ടും പരിഗണിക്കും

സ്വമേധയാ എടുത്ത കേസുo പൊതുതാല്‍പര്യ ഹര്‍ജികളും ഇന്ന് വീണ്ടും പരിഗണിക്കും ; സുപ്രീംകോടതി

0
കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നയങ്ങള്‍ രൂപീകരിക്കാനുള്ള വിവേചന അധികാരം...
കോവിഡ് ചികിത്സയ്ക്ക് സഹായഹസ്തവുമായി എത്തി

കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ; കോവിഡ് ചികിത്സയ്ക്ക് സഹായഹസ്തവുമായി എത്തി

0
കോവിഡ് ചികിത്സയ്ക്കായി കിടക്കകളും അനുബന്ധ സൗകര്യങ്ങളും നല്‍കി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഐ.സി.യുവിലേക്കാവശ്യമായ കിടക്കകളും അനുബന്ധ സൗകര്യങ്ങളുമാണ് കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നല്‍കിയത്. നിയുക്ത എം.എല്‍.എ സേവിയര്‍...
കോവിഡ് ബാധിച്ച് ദില്ലിയില്‍ മലയാളി നഴ്‌സ് മരിച്ചു

കോവിഡ് ബാധിച്ച് ദില്ലിയില്‍ മലയാളി നഴ്‌സ് മരിച്ചു

0
ദില്ലിയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ചു.ആര്‍(29)ആണ് മരിച്ചത്.അവസാനമായി രഞ്ചു സഹോദരിക്കയച്ച സന്ദേശത്തില്‍ തനിക്ക് ചികിത്സ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍...
ഇന്ന് ചെറിയ പെരുന്നാള്‍

ഇന്ന് ചെറിയ പെരുന്നാള്‍ ; മുപ്പതുദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കി വിശ്വാസികള്‍

0
മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ച് ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയാണ് മലയാളികള്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചെറിയപെരുന്നാള്‍ ആഘോഷം...
മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം

ഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം: അന്വേഷണം ശക്തമാക്കി

0
ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി. ഗംഗ തീരങ്ങളിൽ ബീഹാർ പോലിസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കി. അതെ സമയം ബീഹാറിൽ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ ഉത്തരവാദിത്വം ബീഹാർ സർക്കാരിനാണെന്നും,അന്വേഷണം ബീഹാർ...
ലോക്ക്ഡൗണ്‍ നീട്ടണമെങ്കിൽ മുന്നൊരുക്കം ആവശ്യമില്ല

ലോക്ക്ഡൗണ്‍ നീട്ടണമെങ്കിൽ മുന്നൊരുക്കം ആവശ്യമില്ല; ഉചിതമായ സമയത്ത് തീരുമാനംഎന്ന് മുഖ്യമന്ത്രി

0
ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്ത് രോഗവ്യാപനം വലിയ രീതിയില്‍ നടക്കുന്നുണ്ട്. പെട്ടെന്നു കുറച്ചുദിവസം കൊണ്ട് കോവിഡ് മാറില്ല. കുറച്ചു...
സ്ഥിരംപാസ് ലോക്ഡൗണ്‍ തീരുംവരെ

സ്ഥിരംപാസ്, ലോക്ഡൗണ്‍ തീരുംവരെ ; ദിവസവേതനക്കാര്‍ക്ക്

0
അടിയന്തര യാത്ര ചെയ്യുന്നവര്‍ക്കു പാസിനായി പൊലീസിന്റെ പോല്‍ ആപ്പിലും അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസിനെ കാണിക്കണം. ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍ എന്നിവര്‍ക്കു ലോക്ഡൗണ്‍ കഴിയുന്നതുവരെ കാലാവധിയുള്ള പാസിനു...
സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

0
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601,...
ശക്തമായ മഴയ്‌ക്ക് സാധ്യത

ശക്തമായ മഴയ്‌ക്ക് സാധ്യത ; ശനിയാഴ്ച്ചവരെ ജനങ്ങൾ ജാഗ്രത പാലിക്കുക

0
മെയ് 12 മുതല്‍ മെയ് 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 45-55 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2...