25.8 C
Kollam
Friday, March 20, 2026
ജാഗ്രത! 12 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ജാഗ്രത! 12 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; ദുരന്ത നിവാരണ...

0
സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. മെയ് 8 മുതല്‍ മെയ് 12 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മി. വരെ വേഗതയില്‍...
കൊവിഡ് ഹെൽപ് സെന്റർ

 കൊവിഡ് ഹെൽപ് സെന്റർ ; തിരുവനന്തപുരത്ത് ആരംഭിച്ചു

0
തിരുവനന്തപുരം ജില്ലയിൽ ഫയർഫോഴ്സ് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു.മരുന്ന്, ഭക്ഷണം, ആംബുലൻസ് സേവനം എന്നിവയ്ക്കായി ഹെൽപ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ് . ബന്ധപ്പെടേണ്ട നമ്പർ – 7306195684,8075154808 തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുകയാണ് .സത്യവാങ്മൂലമില്ലാത്തവർക്ക് ലോക്ഡൗൺ ദിവസങ്ങളിൽ...
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; ആരോഗ്യ മേഖല ആശങ്കയിൽ

0
കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയരുകയാണ്.  24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു.  330 വരെ വെൻറിലേറ്ററിലും. ഇനിയും വർധന ഉണ്ടാവാനാണ് സാധ്യത. എറണാകുളത്ത് സാഹചര്യങ്ങൾ ഗുരുതരമാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ പോസിറ്റിവിറ്റി...
കങ്കണ റണൗത്തിന് കോവിഡ് പോസിറ്റീവ്

കങ്കണ റണൗത്തിന് കോവിഡ് പോസിറ്റീവ് ; തനിക്ക് ചെറിയ പനിയാണെന്നും വൈറസിനെ നശിപ്പിക്കുമെന്നും...

0
ബോളിവുഡ് നടി കങ്കണ റണൗത്തിന് കോവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം പുറത്ത് വിട്ടത്. ഇതൊരു ചെറിയ പനി അല്ലാതെ മറ്റൊന്നുമല്ലെന്നും മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുവെന്നേ...
കോവിഡ് വാക്‌സിൻ

കോവിഡ് വാക്‌സിൻ ; 1,84,070 ഡോസ് വാക്‌സിൻ കേരളത്തിന്

0
കേരളത്തിന് 1,84,070 ഡോസ് വാക്‌സിൻ ലഭ്യമാകും. 53 ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് 3 ദിവസത്തിനകം നൽകും. 17.49 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു. സംസ്ഥാനങ്ങൾക്ക് ഇതുവരെ 17.49 കോടി ഡോസ് കോവിഡ്...
ഏഴ് കോടി രൂപ നല്‍കും

ഏഴ് കോടി രൂപ നല്‍കും ; വാള്‍ട്ട് ഡിസ്‌നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ

0
സംസ്ഥാനത്ത് നടക്കുന്ന കോവിഡ് -19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാള്‍ട്ട് ഡിസ്‌നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ ഏഴ് കോടി രൂപയുടെ സമ്മതപത്രം വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റ്...
മലയിടിഞ്ഞു കൂറ്റൻ പാറകൾ നിലംപതിച്ചു

ഇടുക്കിയിൽ മലയിടിഞ്ഞു കൂറ്റൻ പാറകൾ നിലംപതിച്ചു ; നാല് ഏക്കറിലധികം വരുന്ന കൃഷിയിടം...

0
ഇടുക്കി ചെമ്മണ്ണാറിലാണ് മലയിടിച്ചിലുണ്ടായത് .പ്രതാപമേട് മലയുടെ 500 അടി ഉയരത്തിൽ നിന്നുമാണ് കൂറ്റൻ പാറക്കല്ലുകൾ താഴേക്ക് വീണത് . നാല് ഏക്കറിലധികം കൃഷിയിടം പൂർണമായി നശിച്ചു. രണ്ടു വർഷം മുമ്പും മലമുകളിൽ നിന്നും...
കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് മരിച്ചു ; കൊച്ചി നഗരസഭ കൗണ്‍സിലര്‍

0
കൊച്ചി നഗരസഭാ കൗണ്‍സിലര്‍ കെകെ ശിവന്‍ കൊറോണ രോഗം ബാധിച്ച് മരിച്ചു . രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും...

ലോക്ക്ഡൗണിനെ തുടർന്ന് കൊല്ലം നഗരത്തിൽ വാഹന പരിശോധന കർശനമാക്കി; എങ്കിലും യാത്ര ചെയ്യുന്നവർ ഏറെ

0
ലോകഡൗണിനോട് അനുബന്ധിച്ച് കൊല്ലം നഗരത്തിൽ വാഹനപരിശോധന കർശനമാക്കി. എങ്കിലും പല കാരണങ്ങൾ പറഞ്ഞ് സത്യവാങ്മൂലം നൽകി യാത്രചെയ്യുന്നവർ ഏറെയാണ്. ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ ആവാതെ നിസ്സഹായ കരാവുകയാണ് പോലീസുകാർ.  ഒരു കണക്കിന് ഇങ്ങനെ...
മുസ്ളീം പള്ളി കോവിഡ് കെയർ സെന്ററായി

മുസ്ളീം പള്ളി കോവിഡ് കെയർ സെന്ററായി ; മാളയിലാണ് സംഭവം

0
തൃശ്ശൂരിലെ ജനങ്ങൾ മതം സ്നേഹമാണെന്ന് തെളിയിച്ചു . റമദാൻ നോമ്പ് കാലത്ത് മാളയിൽ മുസ്ളീംപള്ളി കോവിഡ് കെയർ സെൻററാക്കാൻ വിട്ടു നൽകിയാണ് തൃശ്ശൂരുകാർ അവരുടെ സ്നേഹം പ്രകടിപ്പിച്ചത് . ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ്...