26.1 C
Kollam
Monday, October 7, 2024
HomeMost Viewed കൊവിഡ് ഹെൽപ് സെന്റർ ; തിരുവനന്തപുരത്ത് ആരംഭിച്ചു

 കൊവിഡ് ഹെൽപ് സെന്റർ ; തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിൽ ഫയർഫോഴ്സ് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു.മരുന്ന്, ഭക്ഷണം, ആംബുലൻസ് സേവനം എന്നിവയ്ക്കായി ഹെൽപ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ് .
ബന്ധപ്പെടേണ്ട നമ്പർ 7306195684,8075154808
തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുകയാണ് .സത്യവാങ്മൂലമില്ലാത്തവർക്ക് ലോക്ഡൗൺ ദിവസങ്ങളിൽ യാത്രാനുമതിയില്ല .

- Advertisment -

Most Popular

- Advertisement -

Recent Comments