29.6 C
Kollam
Thursday, March 28, 2024
HomeLifestyleHealth & Fitnessകോവിഡ് വാക്‌സിൻ ; 1,84,070 ഡോസ് വാക്‌സിൻ കേരളത്തിന്

കോവിഡ് വാക്‌സിൻ ; 1,84,070 ഡോസ് വാക്‌സിൻ കേരളത്തിന്

കേരളത്തിന് 1,84,070 ഡോസ് വാക്‌സിൻ ലഭ്യമാകും. 53 ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് 3 ദിവസത്തിനകം നൽകും. 17.49 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു.
സംസ്ഥാനങ്ങൾക്ക് ഇതുവരെ 17.49 കോടി ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്രസർക്കാർ . 84,08,187 ഡോസ് സംസ്ഥാനങ്ങളുടെ പക്കലുണ്ട്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിഡസ് കാഡിലയുടെ കോവിഡ് വാക്‌സിന്‍ സികോവ്-ഡി (ZyCoV-D)ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി അധികം താമസിക്കാതെ ലഭിച്ചേക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments