കൊല്ലം നഗരം ലോക് ഡൗണിന് സമാനം; കർശന പരിശോധന
കൊല്ലം നഗരം ലോക് ഡൗണിന് സമാനമായി. ആവശ്യം വേണ്ടുന്ന കടകൾ തുറന്ന തൊഴിച്ചാൽ മറ്റ് സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടന്നു. യാത്രാബസ് സർവ്വീസുകളും അത്യാവശ്യ സ്വകാര്യ വാഹനങ്ങളുമാണ് നിരത്തിൽ ഓടിയത്.
കോവിഡിന്റെ മറവില്‍ പൊലീസ് ജനങ്ങളെ പോക്കറ്റടിക്കുന്നു ; ഷിബു ബേബി ജോണ്‍
ജനങ്ങളിൽ ജാഗ്രത സൃഷ്ടിക്കേണ്ട ഇവിടത്തെ പോലീസ് കോവിഡിൻ്റെ മറവിൽ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി അവരെ പോക്കറ്റടിക്കാനാണ് ശ്രമിക്കുന്നതെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഓരോ പോലീസ് സ്റ്റേഷനും ക്വാട്ട കൊടുത്തുകൊണ്ട് കോവിഡിൻ്റെ...
ഓക്സിജൻ കിട്ടാതെ 20 മരണം ; രാജ്യതലസ്ഥാനം ദുരന്തഭൂമിയായിമാറി.
ഓക്സിജന്‍ കിട്ടാതെ ഡൽഹിയിൽ കൂട്ടമരണം. ദില്ലിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ആണ് 20 രോഗികള്‍ ഓക്സിന് കുറവ് കാരണം മരണപ്പെട്ടത് . ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപ്രി എംഡിയായ ഡികെ ബലൂജ ഇക്കാര്യം സ്ഥിരീകരിച്ചതായി...
കൊല്ലം ജില്ലയിൽ ഇന്ന്(23.04.21) കോവിഡ് 1080; രോഗമുക്തി 158
കൊല്ലം ജില്ലയിൽ ഇന്ന് 1080 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 1067 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും...
വാക്സിന്റെ ശക്തി ; എത്രകാലം എന്ന് കണ്ടെത്താൻ പഠനം
കോവിഡ് വാക്സിൻ എത്രകാലം ഫലം നൽകുമെന്ന് കണ്ടെത്താൻ ഗവേഷണം ആരംഭിച്ചു. പുതിയ കോവിഡ് വകഭേദങ്ങളിൽനിന്ന് വാക്സിൻ സുരക്ഷ നൽകുമോ, അധിക ഡോസ് നൽകണമോ, നൽകണമെങ്കിൽ അതിന്റെ സമയ പരിധി തുടങ്ങിയവയും പഠനത്തിന്റെ ഭാഗമാണ്....
കോവിഡ് വാക്സിൻ ഡോസിന് 400 രൂപ :1100 കോടി കേരളം നല്‍കണം ,...
1100 കോടി രൂപയാണ് യുവജനങ്ങൾക്ക് കോവിഡ് വാക്സിൻ ഉറപ്പാക്കാൻ കേരളം കണ്ടെത്തേണ്ടത് .
18–-45 പ്രായവിഭാഗത്തിൽ സംസ്ഥാനത്ത് ഏതാണ്ട് 1.38 കോടി പേരുണ്ട്. ഇവർക്ക് രണ്ട് ഡോസ് വാക്സിൻ ഉറപ്പാക്കാനുള്ള ചെലവാണിത്. 18–-45 പ്രായവിഭാഗത്തിന്റെ...
കോവിഡ് സുരക്ഷയുടെ ഭാഗമായി കൊല്ലത്ത് വാഹന പരിശോധനയും മറ്റും കർശനമാക്കി; പോലീസും ബന്ധപ്പെട്ട എല്ലാ...
കോവിഡ് സുരക്ഷയുടെ ഭാഗമായി കൊല്ലത്ത് വാഹന പരിശോധന കർശനമാക്കി.
പോലീസും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും സാദാ സമയവും ജാഗരൂകരാണ്. ഹെൽമറ്റും വേണ്ട രീതിയിൽ
മാസ്ക്ക് ധരിക്കാത്തവരെയും പിടികൂടി പിഴ ഈടാക്കി വരുന്നു.
കൊല്ലം റെയിൽവെ സ്റ്റേഷനിൽ കർശന നിയന്ത്രണവും നിരീക്ഷണവും; റെയിൽവെ ജീവനക്കാരും റെയിൽവെ പോലീസും രംഗത്ത്
കൊല്ലം റയിൽവേ സ്റ്റേഷനിൽ കോവിഡ് മാനദണ്ഡം കണക്കിലെടുത്തു കർശന നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തി. ടിക്കറ്റ് എടുക്കാതെ ഒരാൾക്കും റയിൽവേ ഫ്ലാറ്റ് ഫോമിൽ കടക്കാനാവില്ല .
അങ്ങനെയുള്ളവരെ പിടികൂടാൻ റയിൽവേ ജീവനക്കാരും റയിൽവേ പോലീസും നിലകൊള്ളുന്നു...
കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും പരമാവധി ഷെഡ്യൂളുകൾ; സർവ്വീസുകൾ...
കോവിഡ് മാനദണ്ഡങ്ങൾ കർശനമാകുമ്പോഴും യാത്രക്കാരുടെ യാത്രയെ ബാധിക്കാതിരിക്കാൻ കൊല്ലം ksrtc
ഡിപ്പോയിൽ നിന്നും ബസ്സുകൾ പരമാവധി റൂട്ടുകളിൽ അയക്കാൻ അധികൃതർ ശ്രമിക്കുകയാണ് . ഒന്നാംഘട്ട കോവിഡിൽ അയവു വന്നതോടെ നിത്യവും സ്റ്റാൻഡിൽ നിന്നും ശരാശരി...
കൊല്ലം ജില്ലയിൽ ഇന്ന്(22.04.21) 988 പേർക്ക് കോവിഡ്; രോഗമുക്തി 416
കൊല്ലം ജില്ലയിൽ ഇന്ന് (22.04.21)988 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 976 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും...

























