കൊല്ലം ജില്ലയിൽ 19.10.20ലെ കോവിഡ് 378; സമ്പർക്കം 373
കൊല്ലം ജില്ലയിൽ ഇന്ന് 378 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 373 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും, ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ...
ഒരു നെല്ലും ഒരു മീനും പദ്ധതി(Mission ‘oru nellum oru meenum’)
ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പോളച്ചിറ ഏലയിൽ - 'ഒരു നെല്ലും ഒരു മീനും' പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നു. 1500 ഏക്കർ ഭൂമിയാണ് മത്സ്യ കൃഷിക്ക് യോഗ്യമാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ്...
കൊല്ലം നഗരത്തിലെ വയലുകളും ഏലകളും സംരക്ഷിക്കാൻ നടപടിയില്ല; കാർഷിക സംസ്ക്കാരം ഇല്ലാതാകുന്നു
ഒരു കാലത്ത് കൊല്ലത്തെ വയലുകൾ നെൽകൃഷിയാൽ സമ്പുഷ്ടമായിരുന്നു. ഇന്ന് വയലുകളുടെ വിസ്തൃതി കുറഞ്ഞ് പാടെ നാശം നേരിടുകയാണ്.
സെറ്റിൽമെൻറ് രേഖ പ്രകാരം വയലുകളുടെ വിസ്തൃതി 727 ഹെക്ടറായിരുന്നു. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ്...
കൊല്ലം ജില്ലയിൽ 18.10.20ലെ കോവിഡ് 540; സമ്പർക്കം 537
കൊല്ലം ജില്ലയിൽ ഇന്ന് 540 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 2 പേർക്കും, സമ്പർക്കം മൂലം 537 പേർക്കും, ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 640 പേർ...
ബാധകാധിപൻ;ഇത് അറിയാതെ പോകരുത്.
ജാതക പരിശോധനയിൽ ഭാവം ചിന്തിക്കുമ്പോൾ പല ജ്യോതിഷികളും ബാധാ സ്ഥാനത്തെ ബന്ധപ്പെടുത്തി ഫലം പറയുന്നു. ഇതിൽ ഒരടിസ്ഥാനവുമില്ല.
പലരിലും ഭീതിതമായ ഒരവസ്ഥയാണ് ബാധയെന്ന വാക്കിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി...
കൊല്ലം ജില്ലയിൽ 17.10.20ലെ കോവിഡ് 656; സമ്പർക്കം 651
കൊല്ലം ജില്ലയിൽ ഇന്ന് 656 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 651 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന്...
കല്ലുംതാഴം ഈഴവപ്പാലത്തിലെ ഗതാഗതം ദുരിതത്തിലായി ; നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ.
ഒന്നര വർഷം മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഈഴവപ്പാലം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഗതാഗത കുരുക്ക് ഒഴുവാക്കാൻ യാത്രക്കാരുടെ പ്രധാന ആശ്രയമായിരുന്നു ഈഴവപ്പാലം . പാലം പണിമുടങ്ങിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ്...
നാല്പപത് വർഷമായി പ്രവർത്തിക്കാതെ ഇഞ്ചവിള പമ്പ് ഹൗസ് ; തുടർ നടപടികൾ സ്വീകരിക്കാതെ അധികൃതർ.
ഇഞ്ചവിള പാവൂർ ഏലയിലേക്ക് കൃഷിക്ക് ആവശ്യമായ ജലം എത്തിക്കേണ്ടുന്ന പമ്പ് ഹൗസ് പ്രവർത്തിക്കാതായിട്ട് വർഷങ്ങൾ പിന്നിടുന്നു. പമ്പ് ഹൗസ് സ്ഥാപിച്ച ശേഷം ഒരു തവണ മാത്രമാണ് ഏലയിലേക്ക് ജലമെത്തിച്ചിട്ടുള്ളത്. ഇന്ന് സാമൂഹിക വിരുദ്ധരുടെ...
പരവൂർ പൊഴിക്കരയിൽ ഷട്ടറുകളുടെ പ്രവർത്തനം നിലച്ചു ; തുടർ നടപടിയില്ല.
പരവൂർ പൊഴിക്കരയിൽ ഷട്ടറുകളുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. കടൽ ജലം കായലിലേക്ക് കടന്നുവരാതിരിക്കാൻ സ്ഥാപിച്ചതാണിവ. വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാതെ അധികൃതർ.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ...
കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ജില്ലയുടെ അഭിമാനം ; നവീകരണ പ്രവർത്തനങ്ങൾ തുടരുന്നു.
കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾ തുടരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കേണൽ മൺറോയുടെ ഔദ്യോഗിക വസതിയായിരുന്നു ഇവിടം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നേതോടെ കൊല്ലത്തിെന്റെ പൈതൃക പരമ്പരയിലെ ആശ്രാമം ഗസ്റ്റ് ഹൗസ് പഴയ...

























