കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾ തുടരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കേണൽ മൺറോയുടെ ഔദ്യോഗിക വസതിയായിരുന്നു ഇവിടം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നേതോടെ കൊല്ലത്തിെന്റെ പൈതൃക പരമ്പരയിലെ ആശ്രാമം ഗസ്റ്റ് ഹൗസ് പഴയ പ്രതാപം വീണ്ടെടുക്കും.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://chat.whatsapp.com/GaBTxhfUy3K2JjGtewQjum